കാറും ട്രക്കും കൂട്ടിയിടിച്ച് എട്ടു പേർ മരിച്ചു
Saturday, October 13, 2018 11:13 PM IST
ജ​​​യ്പു​​​ർ: ട്ര​​​ക്കു​​​മാ​​​യി കൂ​​​ട്ടി​​​യി​​​ടി​​​ച്ചു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ മൂ​​​ന്നു കു​​​ട്ടി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ കാ​​​ർ യാ​​​ത്രി​​​ക​​​രാ​​​യ എ​​​ട്ടു​​​പേ​​​ർ മ​​​രി​​​ച്ചു.

രാ​​​ജ​​​സ്ഥാ​​​നി​​​ലെ ഉ​​​ദ​​​യ്പു​​​ർ ജി​​​ല്ല​​​യി​​​ലാ​​​ണ് അ​​​പ​​​ക​​​ടം. സ​​​ലും​​​ബ​​​ർ ന​​​ഗ​​​ര​​​ത്തി​​​ൽ​​​നി​​​ന്ന് ഉ​​​ദ​​​യ്പൂ​​​രി​​​ലേ​​​ക്കു വി​​​നോ​​​ദ​​​യാ​​​ത്ര പോ​​​യ കു​​​ട്ടി​​​ക​​​ളും അ​​​ധ്യാ​​​പ​​​ക​​​രും അ​​​ട​​​ങ്ങു​​​ന്ന എ​​​ട്ടം​​​ഗ ​സം​​​ഘ​​​മാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.