മീ ടൂ വിനെ പിന്തുണച്ച് രാഹുലും
മീ ടൂ വിനെ പിന്തുണച്ച് രാഹുലും
Saturday, October 13, 2018 12:41 AM IST
ന്യൂ​ഡ​ൽ​ഹി: മീ​ടൂ കാ​ന്പ​യി​നെ പി​ന്തു​ണ​ച്ച് കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. അ​ന്ത​സോ​ടെ​യും ബ​ഹു​മാ​ന​ത്തോ​ടെ​യും സ്ത്രീ​ക​ളെ സ​മീ​പി​ക്കേ​ണ്ട​ത് എ​ങ്ങ​നെ​യെ​ന്ന് പ​ഠി​ക്ക​ണ​മെ​ന്നും മാ​റ്റ​ത്തി​ന് വേ​ണ്ടി സ​ത്യം ഉ​റ​ക്കെ വി​ളി​ച്ചു പ​റ​യ​ണ​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു. കാ​ല​ങ്ങ​ളാ​യി ജോ​ലി​സ്ഥ​ല​ത്തും മ​റ്റി​ട​ങ്ങ​ളി​ലും സ്ത്രീ​ക​ൾ നേ​രി​ടു​ന്ന ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ൾ തു​റ​ന്നു പ​റ​യാ​നു​ള്ള ഒ​രു വേ​ദി​യാ​ണി​തെ​ന്നും രാ​ഹു​ൽ ട്വി​റ്റ​റി​ൽ കു​റി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.