25 ഹെക്ടർ വരെയുള്ള ക്വാറികൾക്ക് പരിസ്ഥിതി ആഘാതപഠനം നിർബന്ധം
25 ഹെക്ടർ വരെയുള്ള ക്വാറികൾക്ക് പരിസ്ഥിതി ആഘാതപഠനം നിർബന്ധം
Wednesday, September 26, 2018 12:28 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: 25 ഹെ​​​​ക്ട​​​​ർ വ​​​​രെ​​​​യു​​​​ള്ള ക്വാ​​​​റി​​​​ക​​​​ൾ​​​​ക്ക് പ​​​​രി​​​​സ്ഥി​​​​തി ആ​​​​ഘാ​​​​ത പ​​​​ഠ​​​​ന​​​​വും പൊ​​​​തു​​​​ജ​​​​നാ​​​​ഭി​​​​പ്രാ​​​​യ​​​​വും നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​ക്കി ദേ​​​​ശീയ ഹ​​​​രി​​​​ത ട്രൈ​​​​ബ്യു​​​​ണ​​​​ൽ ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു. അ​​​​നു​​​​മ​​​​തി​​​​ക​​​​ൾ​​​​ക്കാ​​​​യി സം​​​​സ്ഥാ​​​​ന അ​​​​ഥോ​​​​റി​​​​റ്റി​​​​യേ​​​​യോ കേ​​​​ന്ദ്ര വ​​​​നം പ​​​​രി​​​​സ്ഥി​​​​തി മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തെയോ സ​​​​മീ​​​​പി​​​​ക്ക​​​​ണം. പ​​​​രി​​​​സ്ഥി​​​​തി അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കാ​​​​നാ​​​​യി ജി​​​​ല്ലാ ത​​​​ല​​​​ങ്ങ​​​​ളി​​​​ൽ രൂ​​​​പീ​​​​ക​​​​രി​​​​ച്ച ക​​​​ള​​​​ക്ട​​​​ർ​​​​മാ​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള സ​​​​മി​​​​തി​​​​ക​​​​ൾ ദേ​​​​ശീ​​​​യ ഹ​​​​രി​​​​ത ട്രൈ​​​​ബ്യൂ​​​​ണ​​​​ൽ റ​​​​ദ്ദാ​​​​ക്കി. മാ​​​​ർ​​​​ഗ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ ത​​​​യാ​​​​റാ​​​​ക്കി തു​​​​ട​​​​ർ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ വ​​​​നം -പ​​​​രി​​​​സ്ഥി​​​​തി മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന് ട്രൈ​​​​ബ്യൂ​​​​ണ​​​​ൽ നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.