മൂന്നു ഭീകരരെക്കൂടി വധിച്ചു; സൈനികനു വീരമൃത്യു
മൂന്നു ഭീകരരെക്കൂടി വധിച്ചു; സൈനികനു വീരമൃത്യു
Tuesday, September 25, 2018 12:28 AM IST
ശ്രീ​​​​ന​​​​ഗ​​​​ർ: ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ലെ കു​​​​പ്‌​​​​വാ​​​​ര​​​​യി​​​​ൽ നി​​​​യ​​​​ന്ത്ര​​​​ണ​​​​രേ​​​​ഖ​​​​യി​​​​ൽ നു​​​​ഴ​​​​ഞ്ഞു​​​​ക​​​​യ​​​​റ്റ​​​​ശ്ര​​​​മം സൈ​​​​ന്യം പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​ടു​​​ത്തി. മൂ​​​​ന്നു ഭീ​​​​ക​​​​രെ വ​​​​ധി​​​​ച്ചു.

ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ൽ ഒ​​​​രു ജ​​​​വാ​​​​ൻ വീ​​​​ര​​​​മൃ​​​​ത്യു വ​​​​രി​​​​ച്ചു. വ​​​​ട​​​​ക്ക​​​​ൻ കാ​​​​ഷ്മീ​​​​ർ കു​​​​പ്‌​​​​വാ​​​​ര ജി​​​​ല്ല​​​​യി​​​​ലെ തം​​​​ഗ്ദാ​​​​ർ സെ​​​​ക്ട​​​​റി​​​​ൽ നു​​​​ഴ​​​​ഞ്ഞു​​​​ക​​​​യ​​​​റാ​​​​ൻ ശ്ര​​​​മി​​​​ച്ച മൂ​​​​ന്നു ഭീ​​​​ക​​​​ര​​​​രെ സൈ​​​​ന്യം വ​​​​ധി​​​​ച്ച​​​​താ​​​​യി ക​​​​ര​​​​സേ​​​​നാ വ​​​​ക്താ​​​​വ് അ​​​​റി​​​​യി​​​​ച്ചു. ഇ​​​​തോ​​​​ടെ ഞാ​​​​യ​​​​റാ​​​​ഴ്ച ആ​​​​രം​​​​ഭി​​​​ച്ച സൈ​​​​നി​​​​ക ന​​​​ട​​​​പ​​​​ടി​​​​യി​​​​ൽ അ​​​​ഞ്ചു ഭീ​​ക​​ര​​രെ വ​​​​ധി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.