ഇന്ത്യ അപലപിച്ചു
Monday, September 24, 2018 12:12 AM IST
ന്യ​​​ഡ​​​ൽ​​​ഹി: ഇ​​​റാ​​​നി​​​ലെ അ​​​ഹ്വാ​​​സ് ന​​​ഗ​​​ര​​​ത്തി​​​ല്‍ സൈ​​​നി​​​ക പ​​​രേ​​​ഡി​​​നു നേ​​​ര്‍ക്കുണ്ടായ ഭീകരാക്രമ ണത്തെ ഇ​​​ന്ത്യ അ​​​പ​​​ല​​​പി​​​ച്ചു. മ​​​രി​​​ച്ച​​​വ​​​ർ​​​ക്ക് അ​​​നു​​​ശോ​​​ച​​​ന​​​മ​​​റി​​​യി​​​ച്ച​​​തി​​​നു പു​​​റ​​​മേ പ​​​രി​​​ക്കേ​​​റ്റ​​​വ​​​ർ എ​​​ത്ര​​​യും പെ​​​ട്ടെ​​​ന്നു സു​​​ഖം പ്രാ​​​പി​​​ക്ക​​​ട്ടെ​​​യെ​​​ന്നും വി​​​ദേ​​​ശ​​​കാ​​​ര്യ ​മ​​​ന്ത്രാ​​​ല​​​യം പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.