വിമാനത്തിലേക്കു യാത്രക്കാരുമായി പോയ ബസിനു തീപിടിച്ചു
വിമാനത്തിലേക്കു യാത്രക്കാരുമായി പോയ ബസിനു തീപിടിച്ചു
Saturday, September 22, 2018 1:14 AM IST
ചെ​​​ന്നൈ: വി​​​മാ​​​ന​​​ത്തി​​​ലേ​​​ക്കു യാ​​​ത്ര​​​ക്കാ​​​രു​​​മാ​​​യി പോ​​​യ ഇ​​​ൻ​​​ഡി​​​ഗോ ബ​​​സി​​​നു തീ​​​പി​​​ടി​​​ച്ചു. ചെ​​​ന്നൈ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലാ​​​ണു സം​​​ഭ​​​വം. ആ​​​ഭ്യ​​​ന്ത​​​ര സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന വി​​​മാ​​​ന​​​ത്തി​​​ലേ​​​ക്ക് യാ​​​ത്ര​​​ക്കാ​​​രെ ക​​​യ​​​റ്റാ​​​ൻ പോ​​​യ ബ​​​സി​​​നാ​​​ണു തീ​​​പി​​​ടി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.