ദിനാജ്പുർ സംഘർഷം: മറ്റൊരു വിദ്യാർഥികൂടി മരിച്ചു
Saturday, September 22, 2018 12:08 AM IST
റാ​​​യി​​​ഗ​​​ഞ്ച് (പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ൾ):​​​സ്കൂ​​​ളി​​​ൽ ഉ​​​റു​​​ദു അ​​​ധ്യാ​​​പ​​​ക​​​രെ നി​​​യ​​​മി​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ത​​​ർ​​​ക്ക​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ലെ നോ​​​ർ​​​ത്ത് ദി​​​നാ​​​ജ്പു​​​രി​​​ൽ ന​​​ട​​​ന്ന സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ൽ പ​​​രി​​​ക്കേ​​​റ്റ് ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന ബി​​​രു​​​ദ വി​​​ദ്യാ​​​ർ​​​ഥി മ​​​രി​​​ച്ചു.

ഇ​​​തോ​​​ടെ ചൊ​​​വ്വാ​​​ഴ്ച ഇ​​​സ്‌​​​ലാം​​​പൂ​​​രി​​​ലെ ദാ​​​രി​​​ബ്ഹി​​​ത്ത് ഹൈ​​​സ്കൂ​​​ളി​​​ലു​​​ണ്ടാ​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം ര​​​ണ്ടാ​​​യി. ഉ​​​റു​​​ദു അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കു​​​പ​​​കരം ഇം​​​ഗ്ലീ​​​ഷ്, സ​​​യ​​​ൻ​​​സ് വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ അ​​​ധ്യാ​​​പ​​​ക​​​രെ വേ​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​രു​​​ടെ ആ​​​വ​​​ശ്യം. പു​​​തു​​​താ​​​യി നി​​​യ​​​മ​​​നം ല​​​ഭി​​​ത്ത മൂ​​​ന്ന് ഉ​​​റു​​​ദു അ​​​ധ്യാ​​​പ​​​ക​​​രെ സ്കൂ​​​ളി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ൽ നി​​​ന്ന് സ​​​മ​​​ര​​​ക്കാ​​​ർ നേ​​​ര​​​ത്തെ ത​​​ട​​​ഞ്ഞി​​​രു​​​ന്നു. പോ​​​ലീ​​​സി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ഉ​​​റു​​​ദു അ​​​ധ്യാ​​​പ​​​ക​​​ർ സ്കൂ​​​ളി​​​ലെ​​​ത്തി​​​യ​​​തോ​​​ടെ സം​​​ഘ​​​ർ​​​ഷ​​​മാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.