പി.സി. ജോർജ് ഒക്ടോബർ നാലിനു ഹാജരാകണമെന്ന് വനിതാ കമ്മീഷൻ
പി.സി. ജോർജ് ഒക്ടോബർ നാലിനു ഹാജരാകണമെന്ന് വനിതാ കമ്മീഷൻ
Friday, September 21, 2018 1:05 AM IST
ന്യൂ​ഡ​ൽ​ഹി: വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ പി.​സി. ജോ​ർ​ജ് ഒ​ക്ടോ​ബ​ർ നാ​ലി​നു ഹാ​ജ​രാ​ക​ണ​മെ​ന്ന് ദേ​ശീ​യ വ​നി​ത ക​മ്മീ​ഷ​ൻ. ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി വ​നി​താ ക​മ്മീ​ഷ​ൻ പി.​സി. ജോ​ർ​ജി​ന് പു​തി​യ നോ​ട്ടീ​സ് അ​യ​ച്ചി​ട്ടു​ണ്ട്. ഇ​ന്ന​ലെ ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടാണ് വ​നി​ത ക​മ്മീ​ഷ​ൻ നോ​ട്ടീ​സ​യ​ച്ച​ത്. എ​ന്നാ​ൽ, സെ​പ്റ്റം​ബ​ർ 20ന് ​ഹാ​ജ​രാ​ക​ൻ ക​ഴി​യി​ല്ലെ​ന്നും സ​മ​യം നീ​ട്ടി ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു പി.​സി. ജോ​ർ​ജ് ക​മ്മീ​ഷ​ന് ക​ത്ത​യ​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.