മെട്രോ യാത്രയും പുഞ്ചിരിയുമായി നരേന്ദ്ര മോദി
മെട്രോ യാത്രയും പുഞ്ചിരിയുമായി  നരേന്ദ്ര മോദി
Thursday, September 20, 2018 11:51 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മെ​ട്രോ​യി​ൽ യാ​ത്ര​ക്കാ​ര​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. എ​യ​ർ​പോ​ർ​ട്ട് ലൈ​നി​ലാ​യി​രു​ന്നു ദൗ​ള​കു​വാ​നി​ൽ നി​ന്ന് ദ്വാ​ര​ക​യി​ലേ​ക്ക് യാ​ത്ര. ഇ​ന്ത്യ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ണ്‍വ​ൻ​ഷ​ണ​ൽ സെ​ന്‍റ​ർ ആ​ന്‍ഡ് എ​ക്സ്പോ സെ​ന്‍റ​റി​ന് ത​റ​ക്ക​ല്ലി​ടാ​ൻ പോ​കു​ന്ന യാ​ത്ര​യാ​ണ് മോ​ദി മെ​ട്രോ​യി​ലാ​ക്കി​യ​ത്.

ജൂ​ലൈ​യി​ൽ ദ​ക്ഷി​ണകൊ​റി​യ​ൻ പ്ര​സി​ഡ​ന്‍റു​മൊ​ത്തും മോ​ദി ഡ​ൽ​ഹി മെ​ട്രോ​യി​ൽ യാ​ത്ര ചെ​യ്തി​രു​ന്നു.


ഇ​ന്ന​ല​ത്തെ യാ​ത്ര​യി​ൽ ബു​ദ്ധസ​ന്യാ​സി ഉ​ൾ​പ്പ​ടെ​യു​ള്ള യാ​ത്രക്കാ​ർ മോ​ദി​ക്കൊ​പ്പം സെ​ൽ​ഫി​യെ​ടു​ത്തു. 18 മി​നി​റ്റാ​യി​രു​ന്നു മോ​ദി​യു​ടെ മെ​ട്രോ യാ​ത്ര​യു​ടെ ദൈ​ർ​ഘ്യം. മെ​ട്രോ യാ​ത്ര​യു​ടെ ചി​ത്ര​ങ്ങ​ൾ ഡ​ൽ​ഹി മെ​ട്രോ​യി​ലെ പു​ഞ്ചി​രി​ക​ൾ എ​ന്ന ത​ല​ക്കെ​ട്ടോ​ടെ മോ​ദി ത​ന്നെ ട്വി​റ്റ​റി​ലും പ​ങ്കുവ​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.