കോൺഗ്രസുമായി സഖ്യമാകാം, എൻസിപിയുമായി പറ്റില്ലെന്നു പ്രകാശ് അംബേദ്കർ
കോൺഗ്രസുമായി സഖ്യമാകാം, എൻസിപിയുമായി പറ്റില്ലെന്നു  പ്രകാശ് അംബേദ്കർ
Thursday, September 20, 2018 11:51 PM IST
മും​​​​ബൈ: മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സു​​​​മാ​​​​യി സ​​​​ഖ്യ​​​​ത്തി​​​​നു ത​​​​യാ​​​​റാ​​​​ണെ​​​​ന്നും എ​​​​ന്നാ​​​​ൽ എ​​​​ൻ​​​​സി​​​​പി​​​​യു​​​​മാ​​​​യി സ​​​​ഖ്യ​​​​മു​​​​ണ്ടാ​​​​ക്കി​​​​ല്ലെ​​​​ന്നും ദ​​​​ളി​​​​ത് നേ​​​​താ​​​​വ് പ്ര​​​​കാ​​​​ശ് അം​​​​ബേ​​​​ദ്ക​​​​ർ. എ​​​​ൻ​​​​സി​​​​പി മ​​​​തേ​​​​ത​​​​ര പാ​​​​ർ​​​​ട്ടി​​​​യ​​​​ല്ലെ​​​​ന്ന് പ്ര​​​​കാ​​​​ശ് അം​​​​ബേ​​​​ദ്ക​​​​ർ ആ​​​​രോ​​​​പി​​​​ച്ചു.

ഇ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ പാ​​​​ർ​​​​ട്ടി​​​​യാ​​​​യ ഭാ​​​​രി​​​​പ ബ​​​​ഹു​​​​ജ​​​​ൻ മ​​​​ഹാ​​​​സം​​​​ഘ് അ​​​​സാ​​​​ദു​​​​ദി​​​​ൻ ഒ​​​​വൈ​​​​സി​​​​യു​​​​ടെ എം​​​​ഐ​​​​എ​​​​മ്മു​​​​മാ​​​​യി സ​​​​ഖ്യ​​​​മു​​​​ണ്ടാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. ഇ​​​ന്ന​​​ലെ കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളാ​​​യ രാ​​​ധാ​​​കൃ​​​ഷ്ണ വി​​​ഖേ പാ​​​ട്ടീ​​​ൽ, മ​​​ണി​​​ക്‌​​​റാ​​​വു താ​​​ക്ക​​​റെ എ​​​ന്നി​​​വ​​​രു​​​മാ​​​യി പ്ര​​​കാ​​​ശ് അം​​​ബേ​​​ദ്ക​​​ർ ച​​​ർ​​​ച്ച ന​​​ട​​​ത്തി.


ഹി​​​​ന്ദു​​​​ത്വ നേ​​​​താ​​​​വ് സം​​​​ഭാ​​​​ജി ഭി​​​​ദേ​​​​ക്ക് അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യി എ​​​​ൻ​​​​സി​​​​പി​​​​യു​​​​ടെ സ​​​​ത്താ​​​​റ എം​​​​പി ഉ​​​​ദ​​​​യ​​​​ൻ​​​​രാ​​​​ജെ ഭോ​​​​സാ​​​​ലെ നി​​​​ല​​​​പാ​​​​ടെ​​​​ടു​​​​ത്ത​​​​താ​​​​ണു പ്ര​​​​കാ​​​​ശ് അം​​​​ബേ​​​​ദ്ക​​​​റെ പ്ര​​​​കോ​​​​പി​​​​പ്പി​​​​ച്ച​​​​ത്. ഭീ​​​​മ-​​​​കോ​​​​റെ​​​​ഗാ​​​​വ് ക​​​​ലാ​​​​പ​​​​ക്കേ​​​​സി​​​​ൽ പ്ര​​​​തി​​​​യാ​​​​ണു സം​​​​ഭാ​​​​ദി ഭി​​​​ദേ. ശ​​​​ര​​​​ത് പ​​​​വാ​​​​ർ മ​​​​തേ​​​​ത​​​​ര കാ​​​​ഴ്ച​​​​പ്പാ​​​​ടു​​​​ള്ള​​​​യാ​​​​ളാ​​​​ണെ​​​​ന്നും എ​​​​ന്നാ​​​​ൽ എ​​​​ൻ​​​​സി​​​​പി അ​​​​ങ്ങ​​​​നെ​​​​യ​​​​ല്ലെ​​​​ന്നും അം​​​​ബേ​​​​ദ്ക​​​​ർ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.