യുപിയിൽ മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു
യുപിയിൽ മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു
Tuesday, September 18, 2018 12:52 AM IST
ദി​​​യോ​​​റി​​​യ (​​​യു​​​പി): ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ൽ മാ​​​ന​​​സി​​​കാ​​​സ്വാ​​​സ്ഥ്യ​​​മു​​​ള്ള യു​​​വാ​​​വി​​​നെ ആ​​​ൾ‌​​​ക്കൂ​​​ട്ടം ത​​​ല്ലി​​​ക്കൊ​​​ന്നു. സ​​​ർ​​​ക്കാ​​​ർ​​​പു​​​ർ വി​​​ല്ലേ​​​ജി​​​ലാ​​​ണു സം​​​ഭ​​​വം. പൂ​​​ജാ​​​രി മോ​​​ഹ​​​ൻ യാ​​​ദ​​​വി​​​ന്‍റെ മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​ണ് നാ​​​ട്ടു​​​കാ​​​ർ പി​​​ന്‍റു പ​​​ട്ടേ​​​ൽ(27)​​​നെ മ​​​ർ​​​ദി​​​ച്ചു കൊ​​​ന്ന​​​തെ​​​ന്നു കോ​​​ട്‌​​​വാ​​​ലി പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.