മൂന്നു ബാങ്കുകളെ സംയോജിപ്പിക്കും
മൂന്നു ബാങ്കുകളെ  സംയോജിപ്പിക്കും
Tuesday, September 18, 2018 12:23 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: കി​​​ട്ടാ​​​ക്ക​​​ട പ്ര​​​തി​​​സ​​​ന്ധി​​​യി​​​ൽ​​​നി​​​ന്നു പൊ​​​തു​​​മേ​​​ഖ​​​ലാ ബാ​​​ങ്കു​​​ക​​​ളെ ര​​​ക്ഷി​​​ക്കാ​​​നാ​​​യി മൂ​​​ന്നു ബാ​​​ങ്കു​​​ക​​​ളെ സം​​​യോ​​​ജി​​​പ്പി​​​ക്കു​​​ന്നു. ബാ​​​ങ്ക് ഓ​​​ഫ് ബ​​​റോ​​​ഡ, വി​​​ജ​​​യ ബാ​​​ങ്ക്, ദേ​​​ന ബാ​​​ങ്ക് എ​​​ന്നി​​​വ​​​യെ​​​യാ​​​ണു ല​​​യി​​​പ്പി​​​ക്കു​​​ന്ന​​​ത്. ല​​​യ​​​ന​​​ശേ​​​ഷം രാ​​​ജ്യ​​​ത്തെ മൂ​​​ന്നാ​​​മ​​​ത്തെ വ​​​ലി​​​യ ബാ​​​ങ്കാ​​​കും സം​​​യു​​​ക്ത ബാ​​​ങ്ക്.

താ​​​മ​​​സി​​​യാ​​​തെ ഈ ​​​ബാ​​​ങ്കു​​​ക​​​ളു​​​ടെ ഡ​​​യ​​​റ​​​ക്‌​​​ട​​​ർ ബോ​​​ർ​​​ഡു​​​ക​​​ൾ യോ​​​ഗം ചേ​​​ർ​​​ന്നു ല​​​യ​​​ന​​​കാ​​​ര്യം അം​​​ഗീ​​​ക​​​രി​​​ക്കു​​​മെ​​​ന്നു ധ​​​ന​​​മ​​​ന്ത്രി അ​​​രു​​​ൺ ജ​​​യ്റ്റ്‌ലി അ​​​റി​​​യി​​​ച്ചു. സം​​​യു​​​ക്ത ബാ​​​ങ്കി​​​ന് എ​​​ന്തു പേ​​​രു ന​​​ല്ക​​​ണ​​​മെ​​​ന്നു പി​​​ന്നീ​​​ടു തീ​​​രു​​​മാ​​​നി​​​ക്കും.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഗ്രൂ​​​പ്പി​​​ലെ ബാ​​​ങ്കു​​​ക​​​ളും ഭാ​​​ര​​​തീ​​​യ മ​​​ഹി​​​ളാ ബാ​​​ങ്കും സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ​​​യി​​​ൽ ല​​​യി​​​പ്പി​​​ച്ചി​​​രു​​​ന്നു. ല​​​യ​​​ന​​​ശേ​​​ഷം രാ​​​ജ്യ​​​ത്തെ പൊ​​​തു​​​മേ​​​ഖ​​​ലാ​​​ബാ​​​ങ്കു​​​ക​​​ളു​​​ടെ എ​​​ണ്ണം 20 ആ​​​കും. ഇ​​​പ്പോ​​​ൾ 22.

ബാ​​​ങ്ക് ഓ​​​ഫ് ബ​​​റോ​​​ഡ​​​യ്ക്കു 10.3 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യു​​​ടെ മൊ​​​ത്ത ബി​​​സി​​​ന​​​സ് ഉണ്ട്. വി​​​ജ​​​യ ബാ​​​ങ്കി​​​ന് 2.8 ല​​​ക്ഷം കോ​​​ടി​​​യും ദേ​​​ന ബാ​​​ങ്കി​​​ന് 1.7 ല​​​ക്ഷം കോ​​​ടി​​​യും രൂ​​​പ​​​യു​​​ടെ മൊ​​​ത്ത​​​ബി​​​സി​​​ന​​​സ് ഉ​​​ണ്ട്. സം​​​യു​​​ക്ത ബാ​​​ങ്കി​​​ന് 14.8 ല​​​ക്ഷം കോ​​​ടി​​​ രൂപയു​​​ടെ മൊ​​​ത്ത ബി​​​സി​​​ന​​​സ് ആ​​​ണ് ഉ​​​ണ്ടാ​​​വു​​​ക.

ബാ​​​ങ്ക് ഓ​​​ഫ് ബ​​​റോ​​​ഡ​​​യ്ക്ക് 5.4 ശ​​​ത​​​മാ​​​ന​​​വും വി​​​ജ​​​യ ബാ​​​ങ്കി​​​ന് 4.1 ശ​​​ത​​​മാ​​​ന​​​വും ദേ​​​ന ബാ​​​ങ്കി​​​ന് 11 ശ​​​ത​​​മാ​​​ന​​​വും നി​​​ഷ്‌​​​ക്രി​​​യ ആ​​​സ്തി(​​​എ​​​ൻ​​​പി​​​എ) ഉ​​​ണ്ട്. സം​​​യു​​​ക്ത ബാ​​​ങ്കി​​​ന് 5.7 ശ​​​ത​​​മാ​​​ന​​​മാ​​​കും എ​​​ൻ​​​പി​​​എ.

ബാ​​​ങ്ക് ഓ​​​ഫ് ബ​​​റോ​​​ഡ​​​യ്ക്ക് 5502, വി​​​ജ​​​യ ബാ​​​ങ്കി​​​ന് 2129, ദേ​​​ന ബാ​​​ങ്കി​​​ന് 1858 എ​​​ന്നി​​​ങ്ങ​​​നെ മൊ​​​ത്തം 9389 ശാ​​​ഖ​​​ക​​​ൾ ഉ​​​ണ്ട്. ക്ര​​​മേ​​​ണ ശാ​​​ഖ​​​ക​​​ളു​​​ടെ എ​​​ണ്ണം കു​​​റ​​​യ്ക്കും.

ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കു പ്ര​​​ശ്ന​​​മൊ​​​ന്നും വ​​​രി​​​ല്ലെ​​​ന്നു മ​​​ന്ത്രി ജയ്റ്റ്‌ലി പ​​​റ​​​ഞ്ഞു. എ​​​ന്നാ​​​ൽ ശാ​​​ഖ​​​ക​​​ൾ കു​​​റ​​​യ്ക്കു​​​ന്ന​​​തോ​​​ടെ സ്വ​​​യം വി​​​ര​​​മി​​​ക്ക​​​ൽ പ​​​ദ്ധ​​​തി (വി​​​ആ​​​ർ​​​എ​​​സ്) ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്നു യൂ​​​ണി​​​യ​​​നു​​​ക​​​ൾ ക​​​രു​​​തു​​​ന്നു.

പൊ​​​തു​​​മേ​​​ഖ​​​ലാ ബാ​​​ങ്കു​​​ക​​​ളു​​​ടെ എ​​​ണ്ണം അ​​​ഞ്ചോ ആ​​​റോ ആ​​​യി ചു​​​രു​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണു കേ​​​ന്ദ്രം ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.