ഫേസ്ബുക്കിനും കേംബ്രിജ് അനലിറ്റയ്ക്കും സിബിഐ നോട്ടീസ്
ഫേസ്ബുക്കിനും കേംബ്രിജ് അനലിറ്റയ്ക്കും സിബിഐ നോട്ടീസ്
Tuesday, September 18, 2018 12:04 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ശേ​​​ഖ​​​രി​​​ച്ച​​​തി​​​ന് സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​മാ​​​യ ഫേ​​​സ്ബു​​​ക്കി​​​നും ബ്രി​​ട്ടീ​​​ഷ് സ്ഥാ​​​പ​​​ന​​​മാ​​​യ കേം​​​ബ്രി​​​ജ് അ​​​ന​​​ലി​​​റ്റ, ഗ്ലോ​​​ബ​​​ൽ സ​​​യ​​​ൻ​​​സ് റി​​​സ​​​ർ​​​ച്ച് (ജി​​​എ​​​സ്ആ​​​ർ) എ​​​ന്നീ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കു സി​​​ബി​​​ഐ നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചു. ഇ​​​ന്ത്യ​​​ൻ പൗ​​​ര​​​ന്മാ​​​രു​​​ടെ വിവരങ്ങൾ ചോ​​​ർ​​​ത്തി​​​യതിന്‍റെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ ന​​​ൽ​​​ക​​​ണ​​​മെ​​​ന്നാ​​​ണു നോ​​​ട്ടീ​​​സി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്.

കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് കേം​​​ബ്രി​​​ജ് അ​​​ന​​​ലി​​​റ്റ​​​യ്ക്കും ഗ്ലോ​​​ബ​​​ൽ സ​​​യ​​​ൻ​​​സ് റി​​​സ​​​ർ​​​ച്ചി​​​നു​​​മെ​​​തി​​​രേ സി​​​ബി​​​ഐ പ്രാ​​​ഥ​​​മി​​​ക അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ തു​​​ട​​​ർ​​​ച്ച​​​യാ​​​യാ​​​ണു നോ​​​ട്ടീ​​​സ് ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഗ്ലോ​​​ബ​​​ൽ സ​​​യ​​​ൻ​​​സ് റി​​​സ​​​ർ​​​ച്ചി​​​നെ ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തി ഫേ​​​സ്ബു​​​ക്കി​​​ലൂ​​​ടെ കേം​​​ബ്രി​​​ജ് അ​​​ന​​​ലി​​​റ്റി​​​ക്ക 50 ല​​​ക്ഷ​​​ത്തോ​​​ളം ആ​​​ളു​​​ക​​​ളു​​​ടെ വ്യ​​​ക്തി​​​വി​​​വ​​​ര​​​ങ്ങ​​​ൾ ചോ​​​ർ​​​ത്തി​​​യെ​​​ന്നാ​​​ണു നി​​​ഗ​​​മ​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.