മ​ന്ത്രി അ​ന​ന്ത്കു​മാ​ർ ല​ണ്ട​നി​ൽ ചി​കി​ത്സ​യി​ൽ; പു​റ​ത്ത​റി​യി​ക്കാ​തെ മോ​ദി സ​ർ​ക്കാ​ർ
മ​ന്ത്രി അ​ന​ന്ത്കു​മാ​ർ  ല​ണ്ട​നി​ൽ  ചി​കി​ത്സ​യി​ൽ;  പു​റ​ത്ത​റി​യി​ക്കാ​തെ മോ​ദി സ​ർ​ക്കാ​ർ
Monday, September 17, 2018 11:44 PM IST
ന്യൂ​​ഡ​​ൽ​​ഹി: മോ​​ദി മ​​ന്ത്രി​​സ​​ഭ​​യി​​ലെ മു​​തി​​ർ​​ന്ന അം​​ഗം അ​​ന​​ന്ത്കു​​മാ​​ർ വി​​ദേ​​ശ​​ത്ത് അ​​ർ​​ബു​​ദ​​രോ​​ഗ​​ത്തി​​നു ചി​​കി​​ത്സ​​യി​​ലെ​​ന്നു റി​​പ്പോ​​ർ​​ട്ട്. ദ വ​​യ​​ർ വെ​​ബ്സൈ​​റ്റാ​​ണു വാ​​ർ​​ത്ത റി​​പ്പോ​​ർ​​ട്ട് ചെ​​യ്യു​​ന്ന​​ത്. അ​​ട​​ൽ ബിഹാ​​രി വാ​​ജ്പേ​​യി മ​​ന്ത്രി​​സ​​ഭ​​യി​​ലും മോ​​ദി മ​​ന്ത്രി​​സ​​ഭ​​യി​​ലും അം​​ഗ​​മാ​​യ അ​​പൂ​​ർ​​വം മ​​ന്ത്രി​​മാ​​രി​​ൽ ഒ​​രാ​​ളാ​​ണ് അ​​ന​​ന്ത്കു​​മാ​​ർ. നി​​ല​​വി​​ൽ പാ​​ർ​​ല​​മെ​​ന്‍റ​​റി, കെ​​മി​​ക്ക​​ൽ​​സ്, ഫെ​​ർ​​ട്ടി​​ലൈ​​സേ​​ഴ്സ് വ​​കു​​പ്പുകളാണ് അ​​ന​​ന്ത്കു​​മാ​​ർ കൈ​​കാ​​ര്യം ചെ​​യ്യു​​ന്ന​​ത്.


പാ​​ൻ​​ക്രി​​യാ​​റ്റി​​ക് കാ​​ൻ​​സ​​റാ​​ണ് അ​​ന​​ന്ത​​്കു​​മാ​​റി​​നെ ബാ​​ധി​​ച്ചി​​രി​​ക്കു​​ന്ന​​തെ​​ന്നും ല​​ണ്ട​​നി​​ലാ​​ണ് അ​​ദ്ദേ​​ഹം ഇ​​പ്പോ​​ൾ ചി​​കി​​ത്സ തേ​​ടു​​ന്ന​​തെ​​ന്നും വെ​​ബ്സൈ​​റ്റ് റി​​പ്പോ​​ർ​​ട്ട് ചെ​​യ്യു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.