എ​ച്ച്.​ രാ​ജ​യ്ക്കെ​തി​രേ കോ​ട​തി​യ​​ല​ക്ഷ്യ ന​ട​പ​ടി
Monday, September 17, 2018 11:44 PM IST
ചെ​​​ന്നൈ: ബി​​​ജെ​​​പി ദേ​​​ശീ​​​യ സെ​​​ക്ര​​​ട്ട​​​റി​ എ​​​ച്ച്. രാ​​​ജ​​​ക്കെ​​​തി​​​രേ കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ. ജു​​​ഡീഷ​​​റി​​​യെ​​​യും പോ​​​ലീ​​​സി​​​നെ​​​യും അ​​​ധി​​​ക്ഷേ​​​പി​​​ച്ച് പു​​​തു​​​ക്കോ​​​ട്ട​​​യി​​​ൽ ന​​​ട​​​ത്തി​​​യ പ്ര​​​സം​​​ഗ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് മ​​​ദ്രാ​​​സ് ഹൈ​​​ക്കോ​​​ട​​​തി സ്വ​​​മേ​​​ധ​​​യാ ന​​​ട​​​പ​​​ടി​​​ക​​​ളാ​​​രം​​​ഭി​​​ച്ച​​​ത്.

പു​​​തു​​​ക്കോ​​​ട്ട​​​യി​​​ലെ മെ​​​യ്യാ​​​പു​​​ര​​​ത്ത് ഗ​​​ണേ​​​ശോ​​​ത്സ​​​വ ഘോ​​​ഷ​​​യാ​​​ത്ര പോ​​​കു​​​ന്ന വ​​​ഴി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ത​​​ർ​​​ക്ക​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. ഇ​​​തി​​​ലി​​​ടപെട്ടാ​​ണു നേ​​​താ​​​വി​​​ന്‍റെ വി​​​വാ​​​ദ ​പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ. എ​​​ച്ച്. രാ​​​ജ നാ​​​ലാ​​​ഴ്ച​​​യ്ക്ക​​​കം കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക​​​ണ​​​മെ​​​ന്നാ​​​ണു ജ​​​സ്റ്റീ​​​സ് സി.​​​ടി.​ സെ​​​ൽ​​​വ​​​വും ജ​​​സ്റ്റീ​​​സ് എം. നി​​​ർ​​​മ​​​ൽ കു​​​മാ​​​റും അ​​​ട​​​ങ്ങി​​​യ ബ​​​ഞ്ച് നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.