ലാലുവിനു സമൻസ് അയച്ചു
ലാലുവിനു സമൻസ് അയച്ചു
Monday, September 17, 2018 11:44 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഐ​​​ആ​​​ർ​​​സി​​​ടി​​​സി സാ​​​ന്പ​​​ത്തി​​​ക​​​ ക്ര​​​മ​​​ക്കേ​​​ടി​​​ൽ ആ​​​ർ​​​ജെ​​​ഡി അ​​​ധ്യ​​​ക്ഷ​​​ൻ ലാ​​​ലു പ്ര​​​സാ​​​ദ് യാ​​​ദ​​​വ്, ഭാ​​​ര്യ റാ​​​ബ്റി ദേ​​​വി, മ​​​ക​​​ൻ തേ​​​ജ​​​സ്വി യാ​​​ദ​​​വ് എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തി​​​രേ ഡ​​​ൽ​​​ഹി​​​കോ​​​ട​​​തി സ​​​മ​​​ൻ​​​സ് അ​​​യ​​​ച്ചു. അ​​​ടു​​​ത്ത​​​മാ​​​സം ആ​​​റി​​​ന് പ്ര​​​തി​​​ക​​​ൾ ഹാ​​​ജ​​​രാ​​​ക​​​ണ​​​മെ​​​ന്നാ​​​ണ് അ​​​ഡീ​​​ഷ​​​ണ​​​ൽ സെ​​​ഷ​​​ൻ​​​സ് ജെ​​​ഡ്ജി അ​​​രു​​​ൺ ഭ​​​ര​​​ദ്വാ​​​ജ് നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.