എ​സ്എം​വൈ​എം ത​മി​ഴ്നാ​ട് റീ​ജണ്‍ രൂപവത്കരിച്ചു
എ​സ്എം​വൈ​എം ത​മി​ഴ്നാ​ട്  റീ​ജണ്‍ രൂപവത്കരിച്ചു
Monday, September 17, 2018 11:44 PM IST
പാലാ‍/കോ​​​​യ​​​​ന്പ​​​​ത്തൂ​​​​ർ: ഞാ​​​​യ​​​​റാ​​​​ഴ്ച രാ​​​​മ​​​​നാ​​​​ഥ​​​​പു​​​​ര​​​​ത്തു ന​​​​ട​​​​ന്ന യു​​​​വ​​​​ജ​​​​ന ക​​​​ണ്‍​വെ​​​​ൻ​​​​ഷ​​​​നി​​​​ൽ സീ​​​​റോ മ​​​​ല​​​​ബാ​​​​ർ സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ എ​​​​സ്എം​​​​വൈ​​​​എ​​​​മ്മി​​​​ന്‍റെ ത​​​​മി​​​​ഴ്നാ​​​​ട് റീ​​​​ജ​​​ൺ ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി നി​​​ല​​​വി​​​ൽ​​​വ​​​ന്നു.

സീ​​​​റോ മ​​​​ല​​​​ബാ​​​​ർ രൂ​​​​പ​​​​ത​​​​ക​​​​ളാ​​​​യ രാ​​​​മ​​​​നാ​​​​ഥ​​​​പു​​​​രം, ഹൊ​​​​സൂ​​​​ർ, ത​​​​ക്ക​​​​ല എ​​​​ന്നി​​​​വ ഉ​​​​ൾ​​​​പ്പെ​​​​ട്ട​​​​താ​​​​ണ് എ​​​​സ്എം​​​​വൈ​​​​എം ത​​​​മി​​​​ഴ്നാ​​​​ട് റീ​​​​ജ​​​​ൺ. ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ലെ സീ​​​​റോ മ​​​​ല​​​​ബാ​​​​ർ യു​​​​വ​​​​ജ​​​​ന സം​​​​ഘ​​​​ട​​​​നാ ഡ​​​​യ​​​​റ​​​​ക്ട​​​​ർ​​​​മാ​​​​രും രൂ​​​​പ​​​​താ​​​​ത​​​​ല എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് അം​​​​ഗ​​​​ങ്ങ​​​​ളും അ​​​​റു​​​​ന്നൂ​​​റോ​​​​ളം വ​​​​രു​​​​ന്ന യു​​​​വ​​​​ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളും പ​​​​ങ്കെ​​​​ടു​​​​ത്ത ച​​​​ട​​​​ങ്ങി​​​​ൽ യൂ​​​​ത്ത് ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ മാ​​​​ർ ജോ​​​​സ​​​​ഫ് പ​​​​ണ്ടാ​​​​ര​​​​ശേ​​​​രി​​​​ൽ ത​​​മി​​​ഴ്നാ​​​ട് റീ​​​ജ​​​ണി​​​ന്‍റെ ഉ​​​​ദ്ഘാ​​​​ട​​​​നം നി​​​​ർ​​​​വ​​​​ഹി​​​​ച്ചു.


രാ​​​​മ​​​​നാ​​​​ഥ​​​​പു​​​​രം രൂ​​​​പ​​​​താ​​​​ധ്യ​​​​ക്ഷ​​​​ൻ മാ​​​​ർ പോ​​​​ൾ ആ​​​​ല​​​​പ്പാ​​​​ട്ട് അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. യൂ​​​​ത്ത് ക​​​​മ്മീ​​​​ഷ​​​​ൻ സെ​​​​ക്ര​​​​ട്ട​​​​റി ഫാ. ​​​​ജോ​​​​സ​​​​ഫ് ആ​​​​ല​​​​ഞ്ചേ​​​​രി​​​​ൽ, രാ​​​​മ​​​​നാ​​​​ഥ​​​​പു​​​​രം രൂ​​​​പ​​​​ത എ​​​​സ്എം​​​​വൈ​​​​എം ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​ബി​​​​ജോ പാ​​​​ലാ​​​​യി​​​​ൽ, ത​​​​ക്ക​​​​ല രൂ​​​​പ​​​​ത എ​​​​സ്എം​​​​വൈ​​​​എം ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​സ​​​​ന്തോ​​​​ഷ്, ഹൊ​​​​സൂ​​​​ർ രൂ​​​​പ​​​​ത എ​​​​സ്എം​​​​വൈ​​​​എം ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​സി​​​​ബി​​​​ൻ കോ​​​​ട്ട​​​​യ്ക്ക​​​​ൽ, ഫാ. ​​​​റി​​​​ന്‍റോ തെ​​​​ക്കി​​​​നി​​​​യ​​​​ത്ത്, സി​​​​സ്റ്റ​​​​ർ അ​​​​ഖി​​​​ല സി​​​​എം​​​​സി, ബി​​​​വി​​​​ൻ വ​​​​ർ​​​​ഗീ​​​​സ്, അ​​​​ഞ്ജ​​​​ന വി​​​​പി​​​​ൻ പോ​​​​ൾ, അ​​​​ശ്വി​​​​ൻ, വി​​​​നോ​​​​ദ് റി​​​​ച്ചാ​​​​ർ​​​​ഡ്സ​​​​ൺ, അ​​​​ഭി​​​​ലാ​​​​ഷ്, ലി​​​​ജോ, അ​​​​ജീ​​​​ഷ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.