ഇന്ത്യ ടൂറിസം മാർട്ട് ഉദ്ഘാടനം ചെയ്തു
ഇന്ത്യ ടൂറിസം മാർട്ട് ഉദ്ഘാടനം ചെയ്തു
Monday, September 17, 2018 11:44 PM IST
ന്യൂ​ഡ​ൽ​ഹി: ആ​ദ്യ ഇ​ന്ത്യ ടൂ​റി​സം മാ​ർ​ട്ട് കേ​ന്ദ്ര മ​ന്ത്രി പീ​യു​ഷ് ഗോ​യ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ടൂ​റി​സം മ​ന്ത്രി അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം, മൊ​റോ​ക്കോ ടൂ​റി​സം മ​ന്ത്രി മൊ​ഹ​മ്മ​ദ് സാ​ജി​ദ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ആ​ദ്യ ഇ​ന്ത്യ ടൂ​റി​സം മാ​ർ​ട്ടി​ന് തു​ട​ക്കം കു​റി​ച്ച​ത്.

സം​സ്ഥാ​ന ടൂ​റി​സം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.