മല്യക്കെതിരേ കുറ്റപത്രം ഈ മാസം
മല്യക്കെതിരേ കുറ്റപത്രം ഈ മാസം
Monday, September 17, 2018 12:42 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: മ​​​​ദ്യ​​​​രാ​​​​ജാ​​​​വ് വി​​​​ജ​​​​യ് മ​​​​ല്യ​​​​യു​​​​ടെ കിം​​​​ഗ്ഫി​​​​ഷ​​​​ർ എ​​​​യ​​​​ർ​​​​ലൈ​​​​ൻ​​​​സി​​​​നു പ​​​​ണം അ​​​​നു​​​​വ​​​​ദി​​​​ച്ച കേ​​​​സി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ ബാ​​​ങ്ക് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ പ്ര​​​​തി​​​​ക​​​​ളാ​​​​കും. മ​​​ല്യ​​​യു​​​മാ​​​യി ബ​​​ന്ധം പു​​​ല​​​ർ​​​ത്തി​​​യ മു​​​​തി​​​​ർ​​​​ന്ന ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ പ്ര​​​​തി​​​​ക​​​​ളാ​​​​ക്കി​​​​യു​​​​ള്ള കു​​​​റ്റ​​​​പ​​​​ത്രം സി​​​​ബി​​​​ഐ ഈ ​​​​മാ​​​​സം കോ​​​​ട​​​​തി​​​​യി​​​​ൽ സ​​​​മ​​​​ർ​​​​പ്പി​​​​ക്കും.

സ്റ്റേ​​​​റ്റ് ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള 17 ബാ​​​​ങ്കു​​​​ക​​​​ളു​​​​ടെ ക​​​​ൺ​​​​സോ​​​​ർ​​​​ഷ്യ​​​​മാ​​​​ണു മ​​​​ല്യ​​ക്ക് 6000 കോ​​​​ടി രൂ​​​​പ അ​​​​നു​​​​വ​​​​ദി​​​​ച്ച​​​ത്.


ഐ​​​​ഡി​​​​ബി​​​​ഐ ബാ​​​​ങ്ക് മ​​​ല്യ​​​ക്ക് 900 കോ​​​​ടി രൂ​​​​പ അ​​​​നു​​​​വ​​​​ദി​​​​ച്ച കേ​​​​സി​​​​ൽ ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷം സി​​​​ബി​​​​ഐ കു​​​​റ്റ​​​​പ​​​​ത്രം സ​​​​മ​​​​ർ​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു. 2015ലെ ​​​​ഐ​​​​ഡി​​​​ബി​​​​ഐ പ​​​​ണ​​​​മി​​​​ട​​​​പാ​​​​ടു​​​​കേ​​​​സും 2016ലെ ​​​​ക​​​​ൺ​​​​സോ​​​​ർ​​​​ഷ്യം ന​​​ല്കി​​​യ വാ​​യ്പ​​യു​​മാ​​​​ണ് സി​​​​ബി​​​​ഐ അ​​​​ന്വേ​​​​ഷി​​​​ക്കു​​​​ന്ന​​​​ത്. സ്റ്റേ​​​​റ്റ് ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യി​​​​ലെ റി​​​​ട്ട. ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​ർ പ്ര​​​​തി​​​​ക​​​​ളാ​​​​കു​​​​മെ​​​​ന്നാ​​​​ണു സൂ​​​​ച​​​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.