മാ​ന്യ​മാ​യ സീ​റ്റ് ന​ല്കി​യി​ല്ലെ​ങ്കി​ൽ ഒ​റ്റ​യ്ക്കു മ​ത്സ​രി​ക്കും : മാ​യാ​വ​തി
മാ​ന്യ​മാ​യ സീ​റ്റ് ന​ല്കി​യി​ല്ലെ​ങ്കി​ൽ ഒ​റ്റ​യ്ക്കു മ​ത്സ​രി​ക്കും : മാ​യാ​വ​തി
Monday, September 17, 2018 12:13 AM IST
ല​​ക്നോ: ബി​​ജെ​​പി​​ക്കെ​​തി​​രാ​​യ സ​​ഖ്യ​​ത്തി​​ൽ മാ​​ന്യ​​മാ​​യ സീ​​റ്റ് ന​​ല്കി​​യി​​ല്ലെ​​ങ്കി​​ൽ ഒ​​റ്റ​​യ്ക്കു മ​​ത്സ​​രി​​ക്കു​​മെ​​ന്നു ബി​​എ​​സ്പി അ​​ധ്യ​​ക്ഷ മാ​​യാ​​വ​​തി. അ​​ടു​​ത്ത വ​​ർ​​ഷം ന​​ട​​ക്കു​​ന്ന ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലും ഈ ​​വ​​ർ​​ഷം അ​​വ​​സാ​​നം ന​​ട​​ക്കു​​ന്ന നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ലും ബി​​എ​​സ്പി​​യു​​മാ​​യി സ​​ഖ്യ​​മു​​ണ്ടാ​​ക്കാ​​ൻ കോ​​ൺ​​ഗ്ര​​സും സ​​മാ​​ജ്‌വാദി പാ​​ർ​​ട്ടി​​യും ഒ​​രു​​ങ്ങു​​ന്ന​​തി​​നി​​ടെ​​യാ​​ണു മാ​​യാ​​വ​​തി നി​​ല​​പാ​​ട് വ്യ​​ക്ത​​മാ​​ക്കി​​യ​​ത്.


ഏ​​താ​​നും വ്യ​​വ​​സാ​​യി​​ക​​ൾ​​ക്കൊ​​ഴി​​കെ മ​​റ്റാ​​ർ​​ക്കും കേ​​ന്ദ്ര സ​​ർ​​ക്കാ​​രും ബി​​ജെ​​പി ഭ​​രി​​ക്കു​​ന്ന സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ളും ന​​ല്ല കാ​​ര്യ​​ങ്ങ​​ൾ ചെ​​യ്തി​​ട്ടി​​ല്ലെ​​ന്നു മാ​​യാ​​വ​​തി കു​​റ്റ​​പ്പെ​​ടു​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.