വോട്ടർപട്ടികയിൽ പൊരുത്തക്കേടെന്ന് കോൺഗ്രസ്
വോട്ടർപട്ടികയിൽ പൊരുത്തക്കേടെന്ന് കോൺഗ്രസ്
Monday, September 17, 2018 12:13 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: തെ​​​​ലു​​​​ങ്കാ​​​​ന വോ​​​​ട്ട​​​​ർ പ​​​​ട്ടി​​​​ക​​​​യി​​​​ൽ 70 ല​​​​ക്ഷ​​​​ത്തി​​​​ല​​​​ധ​​​​കം പേ​​​​രെ വ്യാ​​​​ജ​​​​മാ​​​​യി ചേ​​​​ർ​​​​ത്തി​​​​ട്ടു​​​​ണ്ടെ​​​​ന്ന് കോ​​​​ൺ​​​​ഗ്ര​​​​സ് ആ​​​​രോ​​​​പി​​​​ച്ചു. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​ൻ ഇ​​​​ട​​​​പെ​​​​ട​​​​ണ​​​​മെ​​​​ന്ന് കോ​​​​ൺ​​​​ഗ്ര​​​​സ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​താ​​​​യി വ​​​​ക്താ​​​​വ് അ​​​​ഭി​​​​ഷേ​​​​ക് സി​​​​ഗ്‌​​​​വി അ​​​​റി​​​​യി​​​​ച്ചു. ഭ​​​​ര​​​​ണ​​​​ക​​​​ക്ഷി​​​​യാ​​​​യ തെ​​​​ലു​​​​ങ്കാ​​​​ന രാ​​​​ഷ്‌​​​​ട്ര​​​സ​​​​മി​​​​തി (ടി​​​​ആ​​​​ർ​​​​എ​​​​സ്) നി​​​​യ​​​​മ​​​​സ​​​​ഭ നേ​​​​ര​​​​ത്തെ പി​​​​രി​​​​ച്ചു വി​​​​ട്ട് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു​​​​ള്ള ഒ​​​​രു​​​​ക്ക​​​​ത്തി​​​​ലാ​​​​ണ്. ടി​​​​ആ​​​​ർ​​​​എ​​​​സി​​​​ന് അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യി വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക​​​​യി​​​​ൽ പേ​​​​രു​​​​ക​​​​ൾ ചേ​​​​ർ​​​​ത്തെ​​​​ന്നാ​​​​ണ് ആ​​​​രോ​​​​പ​​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.