മനോഹർ പരീക്കറുടെ ആരോഗ്യനില വീണ്ടും വഷളായി
മനോഹർ പരീക്കറുടെ ആരോഗ്യനില വീണ്ടും വഷളായി
Sunday, September 16, 2018 12:41 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ആ​​​ഗ്നേ​​​യ​​​ഗ്ര​​​ന്ഥി ത​​​ക​​​രാ​​​റി​​​ലാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ചി​​​കി​​​ത്സ​​​യി​​​ലി​​​രു​​​ന്ന ഗോ​​​വ മു​​​ഖ്യ​​​മ​​​ന്ത്രി മ​​​നോ​​​ഹ​​​ർ പ​​​രീ​​​ക്ക​​റെ (62)​ ആ​​​രോ​​​ഗ്യ​​​നി​​​ല വ​​​ഷ​​​ളാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഡ​​​ൽ​​​ഹി ഓ​​​ൾ ഇ​​​ന്ത്യ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മെ​​​ഡി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ​​​സി​​​ൽ(​​​എ​​​യിം​​​സ്) പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.

വി​​​ദ​​​ഗ്ധ ഡോ​​​ക്ട​​​ർ​​​മാ​​​ര​​​ട​​​ങ്ങു​​​ന്ന സം​​​ഘം പ​​​രീ​​​ക്ക​​​റെ പ​​​രി​​​ശോ​​​ധി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്ന് ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. ഈ ​​​വ​​​ർ​​​ഷം ആ​​​ദ്യം മൂ​​​ന്നു​​​മാ​​​സ​​​ത്തെ ചി​​​കി​​​ത്സ​​​യ്ക്കാ​​​യി പ​​​രീ​​​ക്ക​​​ർ അ​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്കു പോ​​​യി​​​രു​​​ന്നു. സെ​​​പ്റ്റം​​​ബ​​​ർ ആ​​​ദ്യ​​​വാ​​​രം തി​​​രി​​​ച്ചെ​​​ത്തി വ​​​ട​​​ക്ക​​​ൻ ഗോ​​​വ​​​യി​​​ലെ കാ​​​ൻ​​​ഡോ​​​ലി​​​മി​​​ൽ ചി​​​കി​​​ത്സ​​​തേ​​​ടി​​​യി​​​രു​​​ന്നു. ഇ​​​തി​​​നി​​​ടെ​​​യാ​​​ണ് ആ​​​രോ​​​ഗ്യ​​​നി​​​ല വ​​​ഷ​​​ളാ​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.