മുന്നറിയിപ്പ് തുണയായി; വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവാക്കി
Friday, July 13, 2018 1:53 AM IST
ബം​​​​ഗ​​​​ളൂ​​​​രു: ബം​​​ഗ​​​ളൂ​​​രു കെം​​​​പ​​​​ഗൗ​​​​ഡ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ വി​​​​മാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ കൂ​​​​ട്ട​​​​യി​​​​ടി ഒ​​​​ഴി​​​​വാ​​​​ക്കി​​​​യ​​​​ത് എ​​​​യ​​​​ർ ട്രാ​​​​ഫി​​​​ക് ക​​​​ൺ​​​​ട്രോ​​​​ൾ യൂ​​​​ണി​​​​റ്റി​​​​ൽ​​​​നി​​​​ന്നു​​​​ള്ള സ​​​​മ​​​​യോ​​​​ചി​​​​ത​​​​മാ​​​​യ മു​​​​ന്ന​​​​റി​​​​യി​​​​പ്പ്. ഇ​​​​ൻ​​​​ഡി​​​​ഗോ വി​​​​മാ​​​​ന​​​​ക്ക​​​​ന്പ​​​​നി​​​​യു​​​​ടെ കോ​​​​യ​​​​ന്പ​​​​ത്തൂ​​​​ർ-​​​​ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്, ബം​​​​ഗ​​​​ളൂ​​​​രു-​​​​കൊ​​​​ച്ചി വി​​​​മാ​​​​ന​​​​ങ്ങ​​​​ളാ​​​​ണ് മു​​ക​​ളി​​ലും താ​​ഴെ​​യു​​മാ​​യി ചൊവ്വാഴ്ച ​​​​കെം​​​​പ​​​​ഗൗ​​​​ഡ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​നു മു​​ക​​ൾ​​ഭാ​​ഗ​​ത്താ​​യി വ​​​​ന്ന​​​​ത്.


ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദി​​​​ലേ​​​​ക്കു പ​​​​റ​​​​ന്നു​​​​യ​​​​ർ​​​​ന്ന വി​​​​മാ​​​​നം 27,300 അ​​​​ടി​​​​യും കൊ​​​​ച്ചി​​​​യി​​​​ൽ​​​​നി​​​​ന്ന് എ​​​​ത്തി​​​​യ വി​​​​മാ​​​​നം 27,500 അ​​​​ടി​​​​യും ഉ​​​​യ​​​​രെ എ​​​​ത്തി​​​​യ​​​​താ​​​​ണു കൂ​​​​ട്ടി​​​​യി​​​​ടി​​​​ക്കാ​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത വ​​​​ർ​​​​ധി​​​​പ്പി​​​​ച്ച​​​​ത്.
കൂ​​​​ട്ടി​​​​യി​​​​ടി ഒ​​​​ഴി​​​​വാ​​​​ക്ക​​​​ൽ ഗ​​​​താ​​​​ഗ​​​​ത സം​​​​വി​​​​ധാ​​​​നം(​​​​ടി​​​​സി​​​​എ​​​​എ​​​​സ്)​​​​ഉ​​​​ട​​​​ൻ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ക്ഷ​​​​മമാ​​​​യി പൈ​​​​ല​​​​റ്റു​​​​മാ​​​​ർ​​​​ക്ക് മു​​​​ന്ന​​​​റി​​​​യി​​​​പ്പു ന​​​​ല്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.