ആന്ധ്രയിൽ വിഷവാതകം ചോർന്ന് ആറു മരണം
ആന്ധ്രയിൽ വിഷവാതകം ചോർന്ന്  ആറു മരണം
Friday, July 13, 2018 1:53 AM IST
അ​​മ​​രാ​​വ​​തി: ആ​​​​ന്ധ്ര​​​​യി​​​​ൽ വി​​​​ഷ​​​​വാ​​​​ത​​​​കം ചോ​​​​ർ​​​​ന്ന് ആ​​​​റു പേ​​​​ർ മ​​​​രി​​​​ച്ചു. അ​​​​ന​​​​ന്ത​​​​പു​​​​രി​​​​ലെ സ്വ​​​​കാ​​​​ര്യ സ്റ്റീ​​​​ൽ ഫാ​​​​ക്ട​​​​റി​​​​യി​​​​ലാ​​​​ണു വാ​​​​ത​​​​ക​​​​ച്ചോ​​​​ർ​​​​ച്ച​​​​യു​​​​ണ്ടാ​​​​യ​​​​ത്. ഫാ​​​​ക്ട​​​​റി​​​​യി​​​​ലെ ജീ​​​​വ​​​​ന​​​​ക്കാ​​​​രാ​​​​ണ് മ​​​​രി​​​​ച്ച​​​​ത്. ര​​​ണ്ടു പേ​​​ർ സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്തും നാ​​​ലു പേ​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ലു​​​മാ​​​ണു മ​​​രി​​​ച്ച​​​ത്.


പ്ലാ​​ന്‍റി​​ൽ അ​​റ്റ​​കു​​റ്റ​​പ്പ​​ണി ന​​ട​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​ണ് അ​​പ​​ക​​ടം. റീ ​​ഹീ​​റ്റിം​​ഗ് പ്ര​​ക്രി​​യ​​യ്ക്ക് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന കാ​​ർ​​ബ​​ൺ മോ​​ണോ​​ക്സൈ​​ഡാ​​ണു ചോ​​ർ​​ന്ന​​ത്. ബ്ര​​സീ​​ലി​​യ​​ൻ ക​​ന്പ​​നി ഗോ​​ർ​​ഡോ​​വി​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള​​താ​​ണു ത​​ഡി​​പ​​ത്രി​​യി​​ലു​​ള്ള സ്റ്റീ​​ൽ ഫാ​​ക്ട​​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.