മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ വസതിക്കു മുന്നിൽ ആത്മഹത്യാശ്രമം
Sunday, January 21, 2018 1:32 AM IST
ഭോ​​പ്പാ​​ൽ: മ​​ധ്യ​​പ്ര​​ദേ​​ശി​​ൽ പീ​​ഡ​​ന​​ക്കേ​​സ് പ്ര​​തി​​ക്ക് ജാ​​മ്യം അ​​നു​​വ​​ദി​​ച്ച​​തി​​നെ​ത്തു​​ട​​ർ​​ന്ന് കേ​​സി​​ലെ ഇ​​ര മു​​ഖ്യ​​മ​​ന്ത്രി​​ ശി​​വ​​രാ​​ജ് സിം​​ഗ് ചൗ​​ഹാ​​ന്‍റെ വീ​​ടി​​നു മു​​ന്നി​​ൽ വി​​ഷം ക​​ഴി​​ച്ച് ജീ​​വ​​നൊ​​ടു​​ക്കാ​​ൻ ശ്ര​​മി​​ച്ചു. ​​ആ​​ശു​​പ​​ത്രി​​യി​​ൽ പ്രവേ ശിപ്പിച്ച പെ​​ൺ​​കു​​ട്ടി ഗു​​രു​​ത​​രാ​​വ​​സ്ഥ​​യി​​ലാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...