വൈ​ര​മു​ത്തു​വി​നെ​തി​രാ​യ കേ​സു​ക​ൾ​ക്ക് സ്റ്റേ
Saturday, January 20, 2018 12:43 AM IST
ചെ​​​ന്നൈ: വി​​​വാ​​​ദ പ​​​രാ​​​മ​​​ർ​​​ശം ന​​​ട​​​ത്തി​​​യ ത​​​മി​​​ഴ് ക​​​വി ആ​​ർ. വൈ​​​ര​​​മു​​​ത്തു​​​വി​​​നെ​​​തി​​​രാ​​​യ കേ​​​സു​​​ക​​​ൾ മ​​​ദ്രാ​​​സ് ഹൈ​​​ക്കോ​​​ട​​​തി സ്റ്റേ ​​​ചെ​​​യ്തു. വൈ​​​ര​​​മു​​​ത്തു​​​വി​​​ന്‍റെ പ​​​രാ​​​മ​​​ർ​​​ശ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ കേ​​​സെ​​​ടു​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്നും കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു.ആ​​​ണ്ടാ​​​ൾ ദേ​​​വി​​​യെ സം​​​ബ​​​ന്ധി​​​ച്ചു ന​​​ട​​​ത്തി​​​യ പ​​​രാ​​​മ​​​ർ​​​ശ​​​മാ​​​ണ് വി​​​വാ​​​ദ​​​ങ്ങ​​​ൾ​​​ക്ക് ഇ​​​ട​​​യാ​​​ക്കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...