മുത്തലാഖ് ചൊല്ലിയശേഷം ഭാര്യയെ കെട്ടിടത്തിൽനിന്ന് തള്ളിയിട്ടു
Saturday, January 20, 2018 12:43 AM IST
മു​​​​സാ​​​​ഫ​​​​ർ​​​​ന​​​​ഗ​​​​ർ: സ്ത്രീ​​​​ധ​​​​നം കു​​​​റ​​​​ഞ്ഞു​​​​പോ​​​​യെ​​​​ന്നു കു​​​റ്റ​​​പ്പെ​​​ടു​​​ത്തി ഭാ​​​​ര്യ​​​​യെ മു​​​​ത്ത​​​​ലാ​​​​ഖ് ചൊ​​​​ല്ലി​​​​യ​​​​ശേ​​​​ഷം ഭ​​​​ർ​​​​ത്താ​​​​വ് കെ​​​​ട്ടി​​​​ട​​​​ത്തി​​​​നു​​​​മു​​​​ക​​​​ളി​​​​ൽ​​നി​​​​ന്നു ത​​​​ള്ളി​​​​യി​​​​ട്ടു. ഹാ​​​​പു​​​​ർ ജി​​​​ല്ല​​​​യി​​​​ലെ ഗൃ​​​​ഹ‌​​​മു​​​ക്തേ​​​​ശ്വ​​​​ർ മേ​​​​ഖ​​​​ല​​​​യി​​​​ൽ ക​​​​ഴി​​​​ഞ്ഞ 15 നാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വ​​​​മെ​​​​ന്നു പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു. ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ക്കേ​​​​റ്റ യു​​​​വ​​​​തി ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​ണ്. ഭ​​​​ർ​​​​ത്താ​​​​വി​​​​നും ബ​​​​ന്ധു​​​​ക്ക​​​​ൾ​​​​ക്കു​​​​മെ​​​​തി​​​​രേ പോ​​​​ലീ​​​​സ് അ​​​​ന്വേ​​​​ഷ​​​​ണം തു​​​​ട​​​​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...