മോദിക്കെതിരേ വീണ്ടും മൻമോഹൻ
മോദിക്കെതിരേ വീണ്ടും മൻമോഹൻ
Wednesday, December 13, 2017 2:16 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഗു​​​ജ​​​റാ​​​ത്ത് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പാ​​​ക്കി​​​സ്ഥാ​​​ൻ ഇ​​​ട​​​പെ​​​ട്ടെ​​​ന്ന പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​ടെ വി​​​വാ​​​ദ പ്ര​​​സ്താ​​​വ​​​ന​​​യ്ക്കെ​​​തി​​​രേ മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഡോ. ​​​മ​​​ൻ​​​മോ​​​ഹ​​​ൻ സിം​​​ഗ് വീ​​​ണ്ടും. ഇ​​​ത്ത​​​രം അ​​​ടി​​​സ്ഥാ​​​ന ര​​​ഹി​​​ത​​​മാ​​​യ വ്യാ​​​ജ പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ളി​​​ൽ അ​​​തി​​​യാ​​​യ ദുഃ​​​ഖ​​​മു​​​ണ്ട്. രാ​​​ഷ്‌​​​ട്രീ​​​യ നേ​​​ട്ട​​​ങ്ങ​​​ൾ​​​ക്കാ​​​യി ഇ​​​ത്ത​​​രം വ്യാ​​​ജ​​​പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ത്ത​​​രു​​​ത്: മ​​​ൻ​​​മോ​​​ഹ​​​ൻ സിം​​​ഗ് പ​​​റ​​​ഞ്ഞു.


ന​​​രേ​​​ന്ദ്ര മോ​​​ദി വ​​​ഹി​​​ക്കു​​​ന്ന പ​​​ദ​​​വി​​​യു​​​ടെ മാ​​​ന്യ​​​ത അ​​​ദ്ദേ​​​ഹം കാ​​​ണി​​​ക്ക​​​ണം. പാ​​​ക്കി​​​സ്ഥാ​​​ൻ ഗു​​​ജ​​​റാ​​​ത്ത് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഇ​​​ട​​​പെ​​​ട്ടെ​​​ന്ന പ​​​രാ​​​മ​​​ർ​​​ശ​​​ത്തി​​​ൽ മോ​​​ദി രാ​​​ജ്യ​​​ത്തോ​​​ട് മാ​​​പ്പു പ​​​റ​​​യ​​​ണ​​​മെ​​​ന്നും മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.