വന്ദേമാതരത്തിനു ദേശീയ ഗാനത്തിനു തുല്യമായ പദവി വേണമെന്ന ഹർജി തള്ളി
വന്ദേമാതരത്തിനു ദേശീയ ഗാനത്തിനു തുല്യമായ പദവി വേണമെന്ന ഹർജി തള്ളി
Tuesday, December 12, 2017 2:13 PM IST
ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യഗാ​ന​ത്തി​നു തു​ല്യ​മാ​യ പ​ദ​വി വ​ന്ദേ​മാ​ത​ര​ത്തി​നും ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ ഹ​ർ​ജി സു​പ്രീം കോ​ട​തി ത​ള്ളി. ഇ​ക്കാ​ര്യ​ത്തി​ൽ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് ശ​രി​വ​ച്ചു​കൊ​ണ്ടാ​ണു ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ചി​ന്‍റെ ന​ട​പ​ടി.

ഗൗ​തം മൊ​റാ​ർ​ക്ക എ​ന്ന​യാ​ൾ ന​ൽ​കി​യ ഹ​ർ​ജി​യാ​ണ് സു​പ്രീംകോ​ട​തി പ​രി​ഗ​ണി​ച്ച​ത്. വ​ന്ദേ​മാ​ത​രം പാ​ടു​ന്പോ​ൾ, ജ​ന​ഗ​ണ​മ​ന പാ​ടു​ന്പോ​ൾ പാ​ലി​ക്കേ​ണ്ട മാ​ന്യ​ത​യും ബ​ഹു​മാ​ന​വും ക​ൽ​പ്പി​ച്ചു ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യം ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.