ബിഹാറിൽ ജയിൽ വാർഡർ ജയിലിനു മുന്നിൽ വെടിയേറ്റ് മരിച്ചു
Monday, December 11, 2017 2:03 PM IST
ഹാ​​​ജി​​​പു​​​ർ: ബി​​​ഹാ​​​റി​​​ൽ ജ​​​യി​​​ൽ വാ​​​ർ​​​ഡ​​​ർ അ​​​ക്ര​​​മി സം​​​ഘ​​​ത്തി​​​ന്‍റെ വെ​​​ടി​​​യേ​​​റ്റു​​​മ​​​രി​​​ച്ചു. ഹാ​​​ജി​​​പു​​​ർ ഡി​​​വി​​​ഷ​​​ണ​​​ൽ ജ​​​യി​​​ൽ സ​​മു​​ച്ച​​യ​​ത്തി​​ന്‍റെ ഗേ​​റ്റി​​നു മു​​ന്നി​​ൽ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം രാ​​​വി​​​ലെ​​​യാ​​​ണ് സം​​​ഭ​​​വം. ക​​​രാ​​​ർ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ജോ​​​ലി​​​ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്ന ദീ​​​പ് നാ​​​രാ​​​യ​​​ൺ റാ​​​യ് ( 50) ആ​​​ണ് മ​​​രി​​​ച്ച​​​ത് . ജ​​​യി​​​ൽ കാ​​​വ​​​ട​​​ത്തി​​​ലെ​​​ത്തി​​​യ ദീ​​​പ് നാ​​രാ​​യ​​ണു നേ​​​രെ പു​​​റ​​​ത്തു​​​നി​​​ന്നെ​​​ത്തി​​​യ സം​​​ഘം തു​​​ട​​​ർ​​​ച്ച​​​യാ​​​യി വെ​​​ടി​​​യു​​​തി​​​ർ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...