യു​​​പി​​​എ​​​സ്‌​​​സി പ​​​രീ​​​ക്ഷ​​​യി​​​ലെ തെ​​​റ്റ് ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ക്കാം
Tuesday, November 14, 2017 2:21 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: യു​​​പി​​​എ​​​സ്‌​​​സി പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ ചോ​​​ദ്യ​​​പേ​​​പ്പ​​​റു​​​ക​​​ളി​​​ൽ തെ​​​റ്റോ പൊ​​​രു​​​ത്ത​​​ക്കേ​​​ടോ ഉ​​​ണ്ടെ​​​ങ്കി​​​ൽ പ​​​രീ​​​ക്ഷ ന​​​ട​​​ന്ന് ഏ​​​ഴു ദി​​​വ​​​സ​​​ത്തി​​​ന​​​കം ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ക്കാം. ഒ​​​ന്നാം​​​തീ​​​യ​​​തി ന​​​ട​​​ന്ന പ​​​രീ​​​ക്ഷ​​​യെ​​​പ്പ​​​റ്റി എ​​​ട്ടി​​​നു വൈ​​​കു​​​ന്നേ​​​രം ആ​​​റു​​​മ​​​ണി​​​വ​​​രെപ​​​രാ​​​തിന​​​ൽ​​​കാം.exa minatio n_upsc@gov. in എ​​​ന്ന ഇ​​​മെ​​​യി​​​ലി​​​ലേ പ​​​രാ​​​തി ന​​​ല്കാ​​​വൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.