ഭീകരാക്രമണം: ആസാം റൈഫിൾസ് ജവാന്മാർക്കു വീരമൃത്യു
Monday, November 13, 2017 2:04 PM IST
ഇം​​​ഫാ​​​ൽ: ച​​​ന്ദേ​​​ൽ ജി​​​ല്ല​​​യി​​​ലെ മ​​​ഹാ​​​മ​​​ണി​​​യി​​​ൽ ഭീ​​​ക​​​ര​​​ർ ന​​​ട​​​ത്തി​​​യ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ ര​​​ണ്ട് ആ​​​സാം റൈ​​​ഫി​​​ൾ​​​സ് ജ​​​വാ​​​ന്മാ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 6.10നാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. റി​​​മോ​​​ട്ട് ക​​​ൺ​​​ട്രോ​​​ളി​​​ലൂ​​​ടെ പ്ര​​​വ​​​ർ​​​ത്തി​​​പ്പി​​​ക്കു​​​ന്ന സ്ഫോ​​​ട​​​കവ​​​സ്തു​​​ക്ക​​​ൾ നേ​​​ര​​​ത്തേ​​​ത​​​ന്നെ പ്ര​​​ദേ​​​ശ​​​ത്ത് ഒ​​​ളി​​​പ്പി​​​ച്ചു​​​വ​​​ച്ചി​​​രു​​​ന്ന​​​താ​​​യാ​​​ണു നി​​​ഗ​​​മ​​​നം. സ്ഫോ​​​ട​​​നം ന​​​ട​​​ത്തി​​​യ ശേ​​​ഷം ഭീ​​​ക​​​ര​​​ർ ഇം​​​ഫാ​​​ലി​​​ലേ​​​ക്കു ക​​​ട​​​ന്ന​​​താ​​​യി വി​​​വ​​​രം ല​​​ഭി​​​ച്ചു. ഇ​​​വ​​​ർ​​​ക്കാ​​​യി തെ​​​ര​​​ച്ചി​​​ൽ ആ​​​രം​​​ഭി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.