കൃഷ്ണ നദിയിൽ ബോട്ട് മുങ്ങി 16 പേർ മരിച്ചു
Sunday, November 12, 2017 11:25 AM IST
അ​​​​മ​​​​രാ​​​​വ​​​​തി: വി​​​​ജ​​​​യ​​​​വാ​​​​ഡ​​​​യ്ക്കു സ​​​​മീ​​​​പം കൃ​​​​ഷ്ണ ​​​​ന​​​​ദി​​​​യി​​​​ൽ ബോ​​​​ട്ട് 14 പേർ മരിച്ചു. ഏഴു പേ​​​​രെ കാ​​​​ണാ​​​​താ​​​​യി. ബോ​​​​ട്ടി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന പ​​​​തി​​​​ന​​​​ഞ്ചു​​​​പേ​​​​രെ മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളും ദേ​​​​ശീ​​​​യ ദു​​​​ര​​​​ന്തനി​​​​വാ​​​​ര​​​​ണ സേ​​​​ന​​​​യി​​​​ലെ അം​​​​ഗ​​​​ങ്ങ​​​​ളും ചേ​​​​ർ​​​​ന്നു ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി.

കാ​​​​ണാ​​​​താ​​​​യ​​​​വ​​​​ർ​​​​ക്കാ​​​​യി തെ​​​​ര​​​​ച്ചി​​​​ൽ തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്. ഇ​​​​ന്ന​​​​ലെ വൈ​​​​കു​​​​ന്നേ​​​​രം 5.45 നാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. ഭ​​​​വാ​​​​നി​​​​പു​​​​ര​​​​ത്തെ പു​​​​ന്നാ​​​​മി ഘ​​​​ട്ടി​​​​ൽ​​​​നി​​​​ന്നു ഫെ​​​​റി വി​​​​ല്ലേ​​​​ജി​​​​ലെ പ​​​​വി​​​​ത്ര സം​​​​ഗ​​​​മ​​​​ത്തി​​​​ലേ​​​​ക്കു പോ​​​​വു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന സ്വ​​​​കാ​​​​ര്യ ക​​​​ന്പ​​​​നി​​​​യു​​​​ടെ ടൂ​​​​റി​​​​സം ബോ​​​​ട്ടാ​​​​ണ് അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽപ്പെ​​​​ട്ട​​​​ത്. 36 പേ​​​​രാണു ബോട്ടിലുണ്ടായത്. ബോട്ടിന്‍റെ ഒ​​​​രു ഭാ​​​​ഗ​​​​ത്ത് ഭാ​​​​രം കൂ​​​​ടി​​​​യ​​​​തു​​​​മൂ​​​​ല​​​​മാ​​​​ണു ദു​​​​ര​​​​ന്ത​​​​മു​​​​ണ്ടാ​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.