മണ്ണിടിച്ചിൽ; സിക്കിമിൽ ആറു പേർ മരിച്ചു
Wednesday, September 20, 2017 11:56 AM IST
ഗാം​​ഗ്ടോ​​ക്: സി​​ക്കി​​മി​​ൽ ക​​ന​​ത്ത മ​​ഴ​​യെ​​ത്തു​​ട​​ർ​​ന്നു​​ണ്ടാ​​യ മ​​ണ്ണി​​ടി​​ച്ചി​​ലി​​ൽ ആ​​റു പേ​​ർ മ​​രി​​ച്ചു.
ഇ​​തി​​ൽ മൂ​​ന്നു പേ​​ർ കു​​ട്ടി​​ക​​ളാ​​ണ്. നാം​​ചി ജി​​ല്ല​​യി​​ലെ ഗു​​ർ​​പി​​സേ​​യി​​ലും അ​​പ്പ​​ർ ബോ​​ക്റോം​​ഗി​​ലു​​മാ​​ണു മ​​ണ്ണി​​ടി​​ച്ചി​​ലു​​ണ്ടാ​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.