നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി: കൊ​​​​ച്ചി അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലേ​​​​ക്കു ബോം​​​​ബ് ഭീ​​​​ഷ​​​​ണി സ​​​​ന്ദേ​​​​ശം അ​​​​യ​​​​ച്ച കേ​​​​സി​​​​ൽ ഡ​​​​ൽ​​​​ഹി സ്വ​​​​ദേ​​​​ശി അ​​​​റ​​​​സ്റ്റി​​​​ൽ.

ഡ​​​​ൽ​​​​ഹി പ​​​​ട്ടേ​​​​ൽ ന​​​​ഗ​​​​ർ സ്വ​​​​ദേ​​​​ശി നി​​​​ധി​​​​ൻ ശ​​​​ർ​​​​മ (ഖാ​​​​ലി​​​​ദ്-38) യെ​​​​യാ​​​​ണു നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്.

ഏ​​​​പ്രി​​​​ൽ മാ​​​​സ​​​​ത്തി​​​​ൽ എ​​​​യ​​​​ർ​​​​പോ​​​​ർ​​​​ട്ടി​​​​ലെ ഔ​​​ദ്യോ​​​ഗി​​​ക മെ​​​​യി​​​​ൽ ഐ​​​​ഡി​​​​യി​​​​ലേ​​​​ക്കും മേ​​​​യ് മാ​​​​സ​​​​ത്തി​​​​ൽ എ​​​​റ​​​​ണാ​​​​കു​​​​ളം റേ​​​​ഞ്ച് ഡി​​​​ഐ​​​​ജി​​​​യു​​​​ടെ മെ​​​​യി​​​​ൽ ഐ​​​​ഡി​​​​യി​​​​ലേ​​​​ക്കും ഭീ​​​​ഷ​​​​ണി​​​സ​​​​ന്ദേ​​​​ശം അ​​​​യ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.


തു​​​​ട​​​​ർ​​​​ന്ന് നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ൽ കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത് അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ചു. നി​​​​ര​​​​വ​​​​ധി കേ​​​​സു​​​​ക​​​​ളി​​​​ൽ പ്ര​​​​തി​​​​യാ​​​​​ണു നി​​​​ധി​​​​ൻ ശ​​​​ർ​​​​മ. ഡി​​​​വൈ​​​​എ​​​​സ്പി ടി.​​​​ആ​​​​ർ. രാ​​​​ജേ​​​​ഷ്, ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ സാ​​​​ബു​​​​ജീ മാ​​​​സ് എ​​​​ന്നി​​​​വ​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു അ​​​​ന്വേ​​​​ഷ​​​​ണം.