പാ​​​ല​​​ക്കാ​​​ട്: സ്കൂ​​​ൾ​​​സു​​​ര​​​ക്ഷ മു​​​ൻ​​​നി​​​ർ​​​ത്തി അ​​​ടി​​​യ​​​ന്ത​​​ര ഓ​​​ഡി​​​റ്റ് ന​​​ട​​​ത്താ​​​ൻ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി മ​​​ന്ത്രി ശി​​​വ​​​ൻ​​​കു​​​ട്ടി പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​പ​​​രി​​​പാ​​​ടി​​​ക്കു രൂ​​​പം​​​ന​​​ൽ​​​കു​​​ന്ന​​​തി​​​നു ത​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ യോ​​​ഗം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ശി​​​ക്ഷ​​​ക് സ​​​ദ​​​നി​​​ൽ ന​​​ട​​​ക്കും. ജൂ​​​ലൈ 25 മു​​​ത​​​ൽ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ സ്കൂ​​​ളു​​​ക​​​ളി​​​ൽ നേ​​​രി​​​ട്ടു പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തും.