ഹിയറിംഗ് മാറ്റിവച്ചു
Tuesday, July 22, 2025 3:47 AM IST
തിരുവനന്തപുരം: സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. കെ. എം. ദിലീപ് ഇന്ന് തിരുവനന്തപുരം കമ്മീഷൻ ആസ്ഥാനത്ത് നടത്താനിരുന്ന ഹിയറിംഗ് മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.