വൈദ്യുതി ബില്ലുകൾ ഇന്നു സ്വീകരിക്കില്ല
Tuesday, July 22, 2025 3:47 AM IST
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തെ തുടർന്ന് ഇന്ന് അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ വൈദ്യുതി ബില്ലുകൾ ഇന്നു കൗണ്ടറിൽ സ്വീകരിക്കില്ലെന്നു കെസ്ഇബി അറിയിച്ചു. ഓണ്‍ലൈനായി അടയ്ക്കാം.