കൊ​​​ല്ലം: സ്കൂ​​ൾ വി​​ദ്യാ​​ർ​​ഥി മി​​​ഥു​​​ൻ ഷോ​​​ക്കേ​​​റ്റ് മ​​​രി​​​ക്കാ​​​നി​​​ട​​​യാ​​​ക്കി​​​യ വൈ​​​ദ്യു​​​തി ലൈ​​​ൻ മു​​​റി​​​ച്ചു മാ​​​റ്റി കെ​​​എ​​​സ്ഇ​​​ബി.

കൊ​​​ല്ലം തേ​​​വ​​​ല​​​ക്ക​​​ര ബോ​​​യ്സ് ഹൈ​​​സ്കൂ​​​ളി​​​ൽ കെ​​​എ​​​സ്ഇ​​​ബി​​​യു​​​ടെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ എ​​​ത്തി സ്കൂ​​​ളി​​​ലെ സൈ​​​ക്കി​​​ൾ ഷെ​​​ഡി​​​നു മു​​​ക​​​ളി​​​ൽ താ​​​ഴ്ന്ന് കി​​​ട​​​ന്നി​​​രു​​​ന്ന വൈ​​​ദ്യു​​​തി ലൈ​​​ൻ മു​​​റി​​​ച്ചു മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു.


മു​​​റി​​​ച്ചു മാ​​​റ്റി​​​യ ലൈ​​​നി​​​ലൂ​​​ടെ മ​​​റ്റ് ര​​​ണ്ടി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്ക് പോ​​​യി​​​രു​​​ന്ന വൈ​​​ദു​​​തി ക​​​ണ​​​ക്‌​​​ഷ​​​നു​​​ക​​​ൾ തൊ​​​ട്ട​​​ടു​​​ത്ത പോ​​​സ്റ്റി​​​ൽ നി​​​ന്ന് തു​​​ട​​​ർ​​​ന്ന് ന​​​ൽ​​​കും.