ട്രഷറി നിയന്ത്രണ പരിധി 25 ലക്ഷമാക്കി
Thursday, December 12, 2024 1:47 AM IST
തിരുവനന്തപുരം: ട്രഷറി നിയന്ത്രണ പരിധി 25 ലക്ഷമാക്കി ഉയർത്തി ധനവകുപ്പ്. ധന പ്രതിസന്ധിയെത്തുടർന്ന് സെപ്റ്റംബറിൽ ട്രഷറി നിയന്ത്രണം അഞ്ച് ലക്ഷമാക്കി കുറച്ചിരുന്നു. ഇതാണ് ഇപ്പോൾ 25 ലക്ഷമാക്കി ഉയർത്തിയത്.
ട്രഷറി ഡയറക്ടർക്ക് ഇതു സംബന്ധിച്ച നിർദേശം ധനവകുപ്പിൽനിന്നു നൽകി.