തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ഊ​​​ർ​​​ജ സം​​​ര​​​ക്ഷ​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി കേ​​​ര​​​ള സ​​​ർ​​​ക്കാ​​​ർ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ സം​​​സ്ഥാ​​​ന ഊ​​​ർ​​​ജ സം​​​ര​​​ക്ഷ​​​ണ അ​​​വാ​​​ർ​​​ഡു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു. പു​​ര​​സ്കാ​​രം ല​​ഭി​​ച്ച സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ പാ​​​ലാ മാ​​​ർ സ്ലീ​​​വ മെ​​​ഡി​​​സി​​​റ്റി​​​യും കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി അ​​​മ​​​ൽ ജ്യോ​​​തി കോ​​​ള​​​ജും ഉ​​ൾ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്.

വ​​​ൻ​​​കി​​​ട ഊ​​​ർ​​​ജ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ എ​​​റ​​​ണാ​​​കു​​​ളം ഫെ​​​ർ​​​ട്ടി​​​ലൈ​​​സേ​​​ഴ്സ് ആ​​​ൻ​​​ഡ് കെ​​​മി​​​ക്ക​​​ൽ​​​സ് ട്രാ​​​വ​​​ൻ​​​കൂ​​​ർ ലി​​​മി​​​റ്റ​​​ഡ് (FACT), കോ​​​ഴി​​​ക്കോ​​​ട് പികെ സ്റ്റീ​​​ൽ കാ​​​സ്റ്റിം​​​ഗ്സ് ലി​​​മി​​​റ്റ​​​ഡ് എ​​​ന്നീ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ അ​​​വാ​​​ർ​​​ഡ് പ​​​ങ്കി​​​ട്ടു. ഒ​​​രു ല​​​ക്ഷം രൂ​​​പ കാ​​​ഷ് അ​​​വാ​​​ർ​​​ഡും പ്ര​​​ശ​​​സ്തിപ​​​ത്ര​​​വു​​​മാ​​​ണ് സ​​​മ്മാ​​​നം.

ഇ​​​ട​​​ത്ത​​​രം ഊ​​​ർ​​​ജ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ആ​​​ല​​​പ്പു​​​ഴ വി​​​കെ​​​എ​​​ൽ സീ​​​സ​​​ണിം​​​ഗ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് ജേ​​​താ​​​ക്ക​​​ളാ​​​യി. ഒ​​​രു ല​​​ക്ഷം രൂ​​​പ കാ​​​ഷ് പ്രൈ​​​സും പ്ര​​​ശ​​​സ്തി പ​​​ത്ര​​​വു​​​മാ​​​ണ് സ​​​മ്മാ​​​നം. മി​​​ൽ​​​മ വ​​​യ​​​നാ​​​ട് ഡെയ​​​റി ഈ ​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ പ്ര​​​ശ​​​സ്തിപ​​​ത്ര​​​ത്തി​​​ന​​​ർ​​​ഹ​​​രാ​​​യി. തൃ​​​ശൂ​​​ർ സ്റ്റീ​​​ൽ ആ​​​ൻ​​​ഡ് ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ ഫോ​​​ർ​​​ജിം​​​ഗ്സ് ലി​​​മി​​​റ്റ​​​ഡ് ചെ​​​റു​​​കി​​​ട ഊ​​​ർ​​​ജ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ പ്ര​​​ശ​​​സ്തിപ​​​ത്രം ക​​​ര​​​സ്ഥ​​​മാ​​​ക്കി.


മാ​​​ർ സ്ലീ​​​വ മെ​​​ഡി​​​സി​​​റ്റി പാ​​​ലാ, കെ​​​ട്ടി​​​ട​​​ങ്ങ​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ലും കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി അ​​​മ​​​ൽ ജ്യോ​​​തി കോ​​​ള​​​ജ് ഓ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് സം​​​ഘ​​​ട​​​ന​​​ക​​​ൾ/ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ എ​​​ന്ന വി​​​ഭാ​​​ഗ​​​ത്തി​​​ലും അ​​​വാ​​​ർ​​​ഡ് നേ​​​ടി. ഒ​​​രു ല​​​ക്ഷം രൂ​​​പ കാ​​​ഷ് പ്രൈ​​​സും പ്ര​​​ശ​​​സ്തി പ​​​ത്ര​​​വു​​​മാ​​​ണ് സ​​​മ്മാ​​​നം. കേ​​​ര​​​ള വാ​​​ട്ട​​​ർ അ​​​ഥോ​​​റി​​​റ്റി ഈ ​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ പ്ര​​​ശ​​​സ്തി പ​​​ത്രം നേ​​​ടി.

ഊ​​​ർ​​​ജ​​​കാ​​​ര്യ​​​ക്ഷ​​​മ​​​ത കൂ​​​ടി​​​യ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ പ്ര​​​മോ​​​ട്ട​​​ർ​​​മാ​​​ർ എ​​​ന്ന വി​​​ഭാ​​​ഗ​​​ത്തി​​​ൽ 50000 രൂ​​​പ​​​യും അ​​​വാ​​​ർ​​​ഡും നേ​​​ടി വി-​​​ഗാ​​​ർ​​​ഡ് ഇ​​​ൻ​​​ഡ​​​സ്ട്രീ​​​സ് ലി​​​മി​​​റ്റ​​​ഡ്, എ​​​റ​​​ണാ​​​കു​​​ളം അ​​​വാ​​​ർ​​​ഡ് നേ​​​ടി. ഇ​​​തേ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഹൈ​​​ക്കോ​​​ൺ ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡ്, തൃ​​​ശൂ​​​ർ പ്ര​​​ശ​​​സ്തിപ​​​ത്ര​​​ത്തി​​​ന​​​ർ​​​ഹ​​​രാ​​​യി.

ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​റ​​​ൽ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും ഗ്രീ​​​ൻ ബി​​​ൽ​​​ഡിം​​​ഗ് ക​​​ൺ​​​സ​​​ൾ​​​ട്ട​​​ൻ​​​സി​​​ക​​​ളു​​​ടെ​​​യും വി​​​ഭാ​​​ഗ​​​ത്തി​​​ൽ F5 സ​​​സ്റ്റൈ​​​ന​​​ബി​​​ലി​​​റ്റി ക​​​ൺ​​​സ​​​ൾ​​​ട്ട​​​ന്‍റ്സ് എ​​​റ​​​ണാ​​​കു​​​ളം പ്ര​​​ശ​​​സ്തിപ​​​ത്രം നേ​​​ടി.