സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം: വി.ഡി. സതീശൻ
Thursday, December 12, 2024 1:28 AM IST
തിരുവനന്തപുരം: അതിശക്തമായ ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് നിലനിൽക്കുന്നു എന്നതിനു തെളിവാണ് തദ്ദേശ വാർഡുകളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പു ഫലമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
2025 ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഈ വിജയം യുഡിഎഫിന് ഉൗർജം പകരുമെന്നും സതീശൻ പറഞ്ഞു.