ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഭാരവാഹികൾ
Thursday, December 12, 2024 1:28 AM IST
കോട്ടയം: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പ്രസിഡന്റായി എ.സി. ജോൺസണും ജനറൽ സെക്രട്ടറിയായി ബിനോയ് കള്ളാട്ടുകുഴിയും തെരഞ്ഞെടുക്കപ്പെട്ടു.
വൈസ് പ്രസിഡന്റ്മാർ: ജയ്സൺ ഞൊങ്ങിണിയിൽ, സജീഷ് മണി. ട്രഷറർ: ഉണ്ണി കൂവോട്. സെക്രട്ടറിമാർ: റോണി അഗസ്റ്റിൻ, ഹരീഷ് പാലക്കുന്ന്, മസൂദ് മംഗലം, സി.ജി. ടൈറ്റസ്, എം.എസ്. അനിൽകുമാർ, കെ.എം. മാണി. പിആർഒ: ബാബു അൽയാസ്. വെൽഫെയർ ഫണ്ട് ചെയർമാൻ: ബി.ആർ. സുദർശനൻ, കൺവീനർ: പി.ടി.കെ. രജീഷ. സാന്ത്വനം പദ്ധതി ചെയർമാൻ: കെ.കെ. സന്തോഷ്, കൺവീനർ: എൻ.കെ. ജോഷി.