പ​​​​റ​​​​വൂ​​​​ർ: അ​​​മ്മ​​​യെ കി​​​​ട​​​​പ്പു​​​​മു​​​​റി​​​​യി​​​​ൽ​ വാ​​​​ക്ക​​​​ത്തി​​​​കൊ​​​​ണ്ടു വെ​​​​ട്ടി കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ കേ​​​​സി​​​​ൽ മ​​​​ക​​​​ന് ജീ​​​​വ​​​​പ​​​​ര്യ​​​​ന്തം ത​​​​ട​​​​വ്.

തൃ​​​​ക്കാ​​​​രി​​​​യൂ​​​​ർ നാ​​​​ഗ​​​​ഞ്ചേ​​​​രി ക​​​​ല്ലു​​​​ങ്ങ​​​​പ്പ​​​​റ​​​​മ്പി​​​​ൽ അ​​​​നി​​​​ൽ​​​​കു​​​​മാ​​​​റിനെ (34)​​​​ ​​​​യാ​​​​ണ് പ​​​​റ​​​​വൂ​​​​ർ ര​​​​ണ്ടാം അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ സെ​​​​ഷ​​​​ൻ​​​​സ് കോ​​​​ട​​​​തി ജ​​​​ഡ്ജി വി. ​​​​ജ്യോ​​​​തി ശി​​​​ക്ഷി​​​​ച്ച​​​​ത്. ര​​​​ണ്ടു ല​​​​ക്ഷം രൂ​​​​പ പി​​​​ഴ​​​​യു​​​​മ​​​ട​​​യ്​​​​ക്ക​​​​ണം. ഇ​​​​ല്ലെ​​​​ങ്കി​​​​ൽ ആ​​​​റു മാ​​​​സ​​​​ത്തെ അ​​​​ധി​​​​ക ത​​​​ട​​​​വ് അ​​​​നു​​​​ഭ​​​​വി​​​​ക്ക​​​​ണം.

2019 ഓ​​​​ഗ​​​​സ്റ്റ് 24ന് ​​​​രാ​​​​ത്രി​​​​യാ​​​യി​​​രു​​​ന്നു അ​​​മ്മ കാ​​​​ർ​​​​ത്യാ​​​​യ​​​​നി (61)​ യെ ​​​ഇ​​​​യാ​​​​ൾ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. താ​​​​മ​​​​സി​​​​ക്കു​​​​ന്ന സ്ഥ​​​​ല​​​​വും വീ​​​​ടും പേ​​​​രി​​​​ൽ എ​​​​ഴു​​​​തി​​​ക്കൊ​​​ടു​​​ക്കാ​​​​നാ​​​​യി പ്ര​​​​തി അ​​​​മ്മ​​​​യ്ക്കു​​​മേ​​​​ൽ സ​​​​മ്മ​​​​ർ​​​​ദം ചെ​​​​ലു​​​​ത്തി​​​​യി​​​​രു​​​​ന്നു. ഇ​​​​തു​​​സം​​​​ബ​​​​ന്ധി​​​​ച്ച അ​​​​ഭി​​​​പ്രാ​​​​യ​​​ഭി​​​​ന്ന​​​​ത​​​​യാ​​​​ണു കൊ​​​​ല​​​​യി​​​​ൽ ക​​​​ലാ​​​​ശി​​​​ച്ച​​​​ത്.


കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ത്തി​​​​നു​​​ശേ​​​​ഷം അ​​​​യ​​​​ൽ​​​​വീ​​​​ടു​​​​ക​​​​ളി​​​​ൽ എ​​​​ത്തി അ​​​​മ്മ​​​​യെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ വി​​​​വ​​​​രം പ​​​​റ​​​​ഞ്ഞ പ്ര​​​​തി കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച വാ​​​​ക്ക​​​​ത്തി​​​​യും ര​​​​ക്തം പു​​​​ര​​​​ണ്ട വ​​​​സ്ത്ര​​​​ങ്ങ​​​​ളു​​​​മാ​​​​യി കോ​​​​ട്ട​​​​പ്പ​​​​ടി പോലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ൽ ഹാ​​​​ജ​​​​രാ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.