കോ​ട്ട​യം: ചെ​റു​കി​ട ക​ർ​ഷ​ക​ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി സ​ന്തോ​ഷ് കു​ഴി​വേ​ലി​യെ കോ​ട്ട​യ​ത്ത് ചേ​ർ​ന്ന സം​സ്ഥാ​ന ക​മ്മി​റ്റി തെ​ഞ്ഞെ​ടു​ത്തു.

വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി പ്ര​വീ​ൺ ധ​ന​പാ​ൽ (എ​റ​ണാ​കുളം), ആ​ഗ​സ്തി കു​ര്യ​ൻ (തൃശൂ​ർ), ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി താ​ഹ പു​തു​ശേ​രി (എ​റ​ണാ​കു​ളം) സെ​ക്ര​ട്ട​റി​മാ​രാ​യി ഷാ​ഹു​ൽ ഹ​മീ​ദ് (എ​റ​ണാ​കു​ളം) വി.​ജെ. മാ​ത്യു (കോ​ഴി​ക്കോ​ട്) ആ​ർ.​സ​തീ​ഷ്, (പ​ത്ത​നം​തി​ട്ട) കെ. ​പ്രവീ​ൺ കു​മാ​ർ (തൃ​ശൂ​ർ) ബാ​ബു ജോ​സ് (ക​ണ്ണൂ​ർ) ബി​നോ​യി മാ​ത്യു (തി​രു​വ​ന​ന്ത​പു​രം) ട്ര​ഷ​റ​റാ​യി ഇ​മ്മാ​നു​വ​ൽ ജോ​സ​ഫ് എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. 26 അം​ഗ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​നെ​യും സം​സ്ഥാ​ന ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​ത്തു.