നോർക്ക റൂട്ട്സ് ജീവനക്കാരുടെ പെൻഷൻ പ്രായം 60 ആയി ഉയർത്തി
Thursday, December 12, 2024 1:28 AM IST
തിരുവനന്തപുരം: പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി നോർക്ക് വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന നോർക്ക് റൂട്ട്സ് ജീവനക്കാരുടെ പെൻഷൻ പ്രായം 60 ആയിഉയർത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിൽ 58 ആയിരുന്നു പെൻഷൻ പ്രായം.