പാ​​​ല​​​ക്കാ​​​ട്: അ​​​ഹ​​​ല്യ കാ​​​ന്പ​​​സി​​​ൽ സ​​​മാ​​​പി​​​ച്ച സി​​​ബി​​​എ​​​സ്ഇ സം​​​സ്ഥാ​​​ന സ്കൂ​​​ൾ ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ൽ തൃ​​​ശൂ​​​ർ സ​​​ഹോ​​​ദ​​​യ​​​യ്ക്ക് ഓ​​​വ​​​റോ​​​ൾ കി​​​രീ​​​ടം. 1,445 പോ​​​യി​​​ന്‍റു​​​മാ​​​യാ​​​ണ് കി​​​രീ​​​ട​​​നേ​​​ട്ടം. മ​​​ല​​​ബാ​​​ർ സ​​​ഹോ​​​ദ​​​യ 1,317 പോ​​​യി​​​ന്‍റു​​​മാ​​​യി ര​​​ണ്ടാം​​​സ്ഥാ​​​ന​​​വും കൊ​​​ച്ചി സ​​​ഹോ​​​ദ​​​യ 1,256 പോ​​​യി​​​ന്‍റു​​​മാ​​​യി മൂ​​​ന്നാം​​​സ്ഥാ​​​ന​​​വും നേ​​​ടി.

സ്കൂ​​​ൾ ത​​​ല​​​ത്തി​​​ൽ കോ​​​ഴി​​​ക്കോ​​​ട് സി​​​ൽ​​​വ​​​ർ ഹി​​​ൽ​​​സ് പ​​​ബ്ലി​​​ക് സ്കൂ​​​ൾ 318 പോ​​​യി​​​ന്‍റു​​​മാ​​​യി കി​​​രീ​​​ടം സ്വ​​​ന്ത​​​മാ​​​ക്കി. ദേ​​​വ​​​ഗി​​​രി സി​​​എം​​​ഐ പ​​​ബ്ലി​​​ക് സ്കൂ​​​ൾ 200 പോ​​​യി​​​ന്‍റു​​​മാ​​​യി ര​​​ണ്ടാം​​​സ്ഥാ​​​ന​​​വും തി​​​രു​​​വ​​​ന്പാ​​​ടി ദേ​​​വ​​​മാ​​​താ സി​​​എം​​​ഐ പ​​​ബ്ലി​​​ക് സ്കൂ​​​ൾ 174 പോ​​​യി​​​ന്‍റു​​​മാ​​​യി മൂ​​​ന്നാം​​​സ്ഥാ​​​ന​​​വും നേ​​​ടി.


ഗ്രേ​ഡു​ക​ൾ അ​നു​സ​രി​ച്ച് ഒ​ന്നാം​സ്ഥാ​നം കാ​ഞ്ഞ​ങ്ങാ​ട് ക്രൈ​സ്റ്റ് സി​എം​ഐ പ​ബ്ലി​ക് സ്കൂ​ളി​നും ര​ണ്ടാം​സ്ഥാ​നം കൊ​ല്ല​ത്തെ ശ്രീ​നാ​രാ​യ​ണ പ​ബ്ലി​ക് സ്കൂ​ളി​നും മൂ​ന്നാം​സ്ഥാ​നം തി​രു​വ​ന​ന്ത​പു​രം വ​ട്ടി​യൂ​ർ​ക്കാ​വ് സ​ര​സ്വ​തി വി​ദ്യാ​ല​യ​ത്തി​നും ല​ഭി​ച്ചു.