കൊ​​​ച്ചി: വെ​​​ള്ളാ​​​പ്പ​​​ള്ളി ന​​​ടേ​​​ശ​​​ന്‍ ഉ​​​ള്‍​പ്പെ​​​ട്ട മൈ​​​ക്രോ​​​ഫി​​​നാ​​​ന്‍​സ് ക്ര​​​മ​​​ക്കേ​​​ട് ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളി​​​ല്‍ തു​​​ട​​​ര​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് എ​​​റ​​​ണാ​​​കു​​​ളം വി​​​ജി​​​ല​​​ന്‍​സ് എ​​​സ്പി എ​​​സ്.​ ശ​​​ശി​​​ധ​​​ര​​​നെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്താ​​​ന്‍ സ​​​ര്‍​ക്കാ​​​രി​​​ന് ഹൈ​​​ക്കോ​​​ട​​​തി അ​​​നു​​​മ​​​തി ന​​​ല്‍​കി.

അ​​​ന്വേ​​​ഷ​​​ണം ഒ​​​രു മാ​​​സ​​​ത്തി​​​ന​​​കം പൂ​​​ര്‍​ത്തി​​​യാ​​​ക്ക​​​ണ​​​മെ​​​ന്നും കോ​​​ട​​​തി നി​​​ര്‍​ദേ​​​ശി​​​ച്ചു. സ​​​ര്‍​ക്കാ​​​രും വി​​​ജി​​​ല​​​ന്‍​സ് ഡ​​​യ​​​റ​​​ക്ട​​​റും ന​​​ല്‍​കി​​​യ ഉ​​​പ​​​ഹ​​​ര്‍​ജി​​​ക​​​ളി​​​ലാ​​​ണു നി​​​ര്‍​ദേ​​​ശം.


കേ​​​സി​​​ല്‍ കോ​​​ട​​​തി നി​​​ര്‍​ദേ​​​ശ​​​പ്ര​​​കാ​​​രം എ​​​സ്പി ഡോ.​ ​​ജെ.​ ഹി​​​മേ​​​ന്ദ്ര​​​നാ​​​ഥാ​​​ണ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​യി​​​രു​​​ന്ന​​​ത്. അ​​​ദ്ദേ​​​ഹ​​​ത്തെ വി​​​ജി​​​ല​​​ന്‍​സി​​​ല്‍നി​​​ന്നു കോ​​​ട്ട​​​യം ക്രൈം​​​ബ്രാ​​​ഞ്ച് എ​​​സ്പി​​​യാ​​​യി സ്ഥ​​​ലം മാ​​​റ്റി. മൈ​​​ക്രോ​​​ഫി​​​നാ​​​ന്‍​സ് കേ​​​സ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ ചു​​​മത​​​ല​​​യി​​​ലും ഹി​​​മേ​​​ന്ദ്ര​​​നാ​​​ഥ് തു​​​ട​​​ര്‍​ന്നു. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു സ​​​ര്‍​ക്കാ​​​ര്‍ കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.