ഉരുൾപൊട്ടൽ: ദുരിതാശ്വാസ പ്രവര്‍ത്തന പുരോഗതി വിലയിരുത്തി കെസിബിസി
ഉരുൾപൊട്ടൽ: ദുരിതാശ്വാസ പ്രവര്‍ത്തന  പുരോഗതി വിലയിരുത്തി കെസിബിസി
Friday, October 11, 2024 3:01 AM IST
കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി: മു​​​ണ്ട​​​ക്കൈ, ചൂ​​​ര​​​ല്‍മ​​​ല, വി​​​ല​​​ങ്ങാ​​​ട് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലു​​​ണ്ടാ​​​യ ഉ​​​രു​​​ള്‍പൊ​​​ട്ട​​​ലി​​​നെ തു​​​ട​​​ര്‍ന്ന് ദു​​​ര​​​ന്തബാ​​​ധി​​​ത​​​ര്‍ക്കാ​​​യി കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ മെ​ത്രാ​ന്‍ സ​മി​തി​യു​ടെ​യും ദീ​പി​ക​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍‍ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന പു​​​ന​​​ര​​​ധി​​​വാ​​​സ പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ൾ വി​​​ല​​​യി​​​രു​​​ത്തു​​​ക​​​യും ഭാ​​​വി പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ളു​​​ടെ രൂ​​​പ​​​രേ​​​ഖ ത​​​യാ​​​റാ​​​ക്കു​​​ക​​​യും ചെ​​​യ്തു.

കെ​​​സി​​​ബി​​​സി ജ​​​സ്റ്റീ​​​സ് പീ​​​സ് ആ​​​ന്‍ഡ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍മാ​​​ന്‍ ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ് പു​​​ളി​​​ക്ക​​​ലി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി പാ​​​സ്റ്റ​​​റ​​​ല്‍ സെ​​​ന്‍റ​​​റി​​​ലാ​​​ണു യോ​​​ഗം ചേ​​​ര്‍ന്ന​​​ത്. ന​​​ട​​​ത്തി​​​യ പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ള്‍ കേ​​​ര​​​ള സോ​​​ഷ്യ​​​ല്‍ സ​​​ര്‍വീ​​​സ് ഫോ​​​റം ഡ​​​യ​​​റ​​​ക്്ട​​​ര്‍ ഫാ. ​​​ജേ​​​ക്ക​​​ബ് മാ​​​വു​​​ങ്ക​​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. കേ​​​ര​​​ള സോ​​​ഷ്യ​​​ല്‍ സ​​​ര്‍വീ​​​സ് ഫോ​​​റം ആ​​​രം​​​ഭി​​​ച്ച ഓ​​​ഫീ​​​സി​​​ലൂ​​​ടെ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ളും യോ​​​ഗ​​​ത്തി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

കാ​​​രി​​​ത്താ​​​സ് ഇ​​​ന്ത്യ ഉള്‍പ്പെടെ യു​​​ള്ള വി​​​വി​​​ധ പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ 925 ദു​​​ര​​​ന്ത ബാ​​​ധി​​​ത കു​​​ടും​​​ബ​​​ങ്ങ​​​ള്‍ക്ക് 9,500 രൂ​​​പ വീ​​​തം ല​​​ഭ്യ​​​മാ​​​ക്കി. കൂ​​​ടാ​​​തെ ജീ​​​വ​​​നോ​​​പാ​​​ധി​​​ക​​​ള്‍ പു​​​നഃ​​​സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി പ്രാ​​​ദേ​​​ശി​​​ക സാ​​​മൂ​​​ഹ്യ സേ​​​വ​​​ന പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ ഒ​​​രു കോ​​​ടി രൂ​​​പ വീ​​​തം ല​​​ക്ഷ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ള്‍ പൂ​​​ര്‍ത്തി​​​യാ​​​ക്കി.


സു​​​സ്ഥി​​​ര പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ സ​​​ര്‍ക്കാ​​​രു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​യി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​രു​​​മാ​​​യും സ​​​ര്‍ക്കാ​​​രി​​​ന്‍റെ ദു​​​ര​​​ന്തനി​​​വാ​​​ര​​​ണ വി​​​ഭാ​​​ഗ​​​വു​​​മാ​​​യും 15നു ​​​ച​​​ര്‍ച്ച​​​ക​​​ള്‍ ന​​​ട​​​ത്തി തു​​​ട​​​ര്‍ പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ന്‍ യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

കെ​​​സി​​​ബി​​​സിയു​​​ടെ പോസ്റ്റ്‌ ഡി​​​സാ​​​സ്റ്റ​​​ര്‍ മി​​​റ്റി​​​ഗേ​​​ഷ​​​ന്‍ ക​​​മ്മി​​​റ്റി അം​​​ഗ​​​ങ്ങ​​​ളാ​​​യ ഫാ. ​​​മൈ​​​ക്കി​​​ള്‍ വെ​​​ട്ടി​​​ക്കാ​​​ട്ട്, ഫാ. ​​​റൊ​​​മാ​​​ന്‍സ് ആ​ന്‍റ​ണി, ഫാ. ​​​ജോ​​​ര്‍ജ് വെ​​​ട്ടി​​​ക്കാ​​​ട്ടി​​​ല്‍, ഫാ. ​​​തോ​​​മ​​​സ് ത​​​റ​​​യി​​​ല്‍, എ​​​ന്നി​​​വ​​​രും കേ​​​ര​​​ള സോ​​​ഷ്യ​​​ല്‍ സ​​​ര്‍വീ​​​സ് ഫോ​​​റം ഡ​​​യ​​​റ​​​ക്്ട​​​ര്‍ ബോ​​​ര്‍ഡ് അം​​​ഗ​​​ങ്ങ​​​ളാ​​​യ ഫാ. ​​​ജോ​​​ണി പു​​​തു​​​ക്കാ​​​ട്ട്, ഫാ. ​​​വ​​​ര്‍ഗീ​​​സ് കി​​​ഴ​​​ക്കേ​​​ക്ക​​​ര, ഫാ. ​​​സീ​​​ജ​​​ന്‍ മ​​​നു​​​വേ​​​ലി​​​പ​​​റ​​​മ്പി​​​ല്‍, ഫാ. ​​​ബി​​​നീ​​​ഷ് കാ​​​ഞ്ഞി​​​ര​​​ത്തി​​​ങ്ക​​​ല്‍, ഫാ. ​​​അ​​​ഗ​​​സ്റ്റി​​​ന്‍ മേ​​​ച്ചേ​​​രി എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.