വ​​​യ​​​നാ​​​ട്ടി​​​ൽ ത​​​ക​​​ർ​​​ന്ന വീ​​​ടു​​​ക​​​ൾ പു​​​ന​​​ർ​​​നി​​​ർ​​​മി​​​ക്കാ​​​നു​​​ള്ള ടെ​​​ണ്ട​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ ഉ​​​ട​​​ൻ പൂ​​​ർ​​​ത്തി​​​യാ​​​ക്കും: മ​​​ന്ത്രി കെ.​​​ രാ​​​ജ​​​ൻ
വ​​​യ​​​നാ​​​ട്ടി​​​ൽ ത​​​ക​​​ർ​​​ന്ന വീ​​​ടു​​​ക​​​ൾ  പു​​​ന​​​ർ​​​നി​​​ർ​​​മി​​​ക്കാ​​​നു​​​ള്ള ടെ​​​ണ്ട​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ  ഉ​​​ട​​​ൻ പൂ​​​ർ​​​ത്തി​​​യാ​​​ക്കും: മ​​​ന്ത്രി കെ.​​​ രാ​​​ജ​​​ൻ
Friday, October 11, 2024 3:01 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​യ​​​നാ​​​ട് ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ലി​​​ൽ ത​​​ക​​​ർ​​​ന്ന 1043 വീ​​​ടു​​​ക​​​ൾ പു​​​ന​​​ർ​​​നി​​​ർ​​​മി​​​ക്കാ​​​നു​​​ള്ള ടെ​​​ണ്ട​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ ഡി​​​സം​​​ബ​​​ർ 31-ന​​​കം പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​മെ​​​ന്നു മ​​​ന്ത്രി കെ.​​​ രാ​​​ജ​​​ൻ.

വീ​​​ടുനി​​​ർ​​​മാ​​​ണ​​​ത്തി​​​നു സ​​​ന്ന​​​ദ്ധ​​​രാ​​​യ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ​​​യും വ്യ​​​ക്തി​​​ക​​​ളു​​​ടെ​​​യും യോ​​​ഗം നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു ശേ​​​ഷം ചേ​​​രും. പൊ​​​തു ഏ​​​ജ​​​ൻ​​​സി​​​യെ ക​​​ണ്ടെ​​​ത്തി പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കാ​​​നാ​​​ണ് ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​ത്.

ദു​​​ര​​​ന്ത​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തി​​​നു ല​​​ഭി​​​ക്കേ​​​ണ്ട സ​​​ഹാ​​​യ​​​ത്തി​​​ൽ ഈ ​​​മാ​​​സം 18നു ​​​തീ​​​രു​​​മാ​​​നം അ​​​റി​​​യി​​​ക്കാ​​​ൻ ഹൈ​​​ക്കോ​​​ട​​​തി കേ​​​ന്ദ്ര​​​ത്തോ​​​ടു നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​തു​​​വ​​​രെ സം​​​സ്ഥാ​​​നം കാ​​​ത്തി​​​രി​​​ക്കും. അ​​​നു​​​കൂ​​​ല തീ​​​രു​​​മാ​​​നം ഉ​​​ണ്ടാ​​​യി​​​ല്ലെ​​​ങ്കി​​​ൽ അ​​​തി​​​നു​​​ശേ​​​ഷം വീ​​​ണ്ടും കേ​​​ന്ദ്ര​​​ത്തെ സ​​​മീ​​​പി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞ മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.​​


ഭാ​​​വി​​​യി​​​ൽ ഇ​​​ത്ത​​​രം ദു​​​ര​​​ന്ത​​​ങ്ങ​​​ൾ നേരത്തേ അ​​​റി​​​യു​​​ന്ന​​​തി​​​നാ​​​യി പു​​​ൽ​​​പ​​​ള്ളി​​​യി​​​ൽ റ​​​ഡാ​​​ർ സ്റ്റേ​​​ഷ​​​ൻ സ്ഥാ​​​പി​​​ക്കും. ഇ​​​തി​​​നു കേ​​​ന്ദ്രം അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.